അഗാധമായ സ്‌നേഹത്തോടെ എം.ടിയ്ക്ക് വിട | M.T. Vasudevan Nair | MT Vasudevan Passed Away
truecopythink
0:00 / 0:00
അഗാധമായ സ്‌നേഹത്തോടെ എം.ടിയ്ക്ക് വിട | M.T. Vasudevan Nair | MT Vasudevan Passed Away
3 509 просмотров · 1 г. назад
truecopythink
243 тыс. подписчиков
3 509 просмотров · 1 г. назад
എം.ടി. വാസുദേവന്‍ നായര്‍ 1933 - 2024
എം.ടി വാസുദേവന്‍ നായരുടെ വിയോഗത്തിന്റെ ഈ വേളയില്‍ എം.ടി എന്ന എഴുത്തുകാരനെ ഓര്‍ത്തെടുക്കുക എന്നത് മലയാളിയെ സംബന്ധിച്ച് അത്യന്തം ദുഃഖകരമായ ഒരനുഭവമാണ്. കാരണം, ഇപ്പോള്‍, ആ വിയോഗത്തിന് സാക്ഷിയായ ഏറ്റവും പുതിയ തലമുറയുടെ പോലും പ്രധാനപ്പെട്ട ഒരു എഴുത്തുകാരന്‍ എം.ടിയായിരിക്കും.
#mtvasudevannair #mt #malayalamwriter
Follow us on:
Website:
https://www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...