ഇനി ഇത് കഴിക്കാൻ റെസ്റ്റോറന്റിലൊന്നും പോകണ്ട 😳വീട്ടിൽ തന്നെ ഹെൽത്തി ആയിട്ടുണ്ടാക്കാം💯🍗 #healthy
YUMMY CRAVINGS
0:00 / 0:00
ഇനി ഇത് കഴിക്കാൻ റെസ്റ്റോറന്റിലൊന്നും പോകണ്ട 😳വീട്ടിൽ തന്നെ ഹെൽത്തി ആയിട്ടുണ്ടാക്കാം💯🍗 #healthy
126 просмотров · 2 нед. назад
YUMMY CRAVINGS
409 подписчиков
126 просмотров · 2 нед. назад
1. Spicy Tandoori Chicken Masala
Ingredients
മുളകുപൊടി – 1 tsp
കാശ്മീരി മുളകുപൊടി – 1 tsp
മല്ലിപ്പൊടി – 1 tsp
ഗരം മസാല – ½ tsp
ജീരകപ്പൊടി – ½ tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tbsp
തൈര് – 2 tbsp
നാരങ്ങാനീര് – 1 tbsp
ഉപ്പ്, എണ്ണ – ആവശ്യത്തിന്
എല്ലാം ചിക്കനിൽ പുരട്ടി കുറഞ്ഞത് 1–2 മണിക്കൂർ marinate ചെയ്യുക.
2. Garlic Pepper Chicken Masala
Ingredients
കുരുമുളകുപൊടി – 1 tsp
മുളകുപൊടി – ½ tsp
മല്ലിപ്പൊടി – 1 tsp
ഗരം മസാല – ½ tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 tbsp
കട്ടിയുള്ള തൈര് – 2 tbsp
നാരങ്ങാനീര് – 1 tsp
വെളുത്തുള്ളി ചതച്ചത് – 1 tsp
ഉപ്പ്, എണ്ണ – ആവശ്യത്തിന്
എല്ലാം നന്നായി mix ചെയ്ത് ചിക്കനിൽ പുരട്ടി 1–2 മണിക്കൂർ വെക്കുക.
Air fryer cooking: 180°C-ൽ ഏകദേശം 20–25 മിനിറ്റ് വേവിക്കുക. ചിക്കന്റെ കഷണങ്ങളുടെ വലുപ്പമനുസരിച്ച് സമയം മാറാം. പകുതി സമയത്ത് മറിച്ചിടുക. നല്ല ജ്യൂസി and ടേസ്റ്റി ആയിട്ടുള്ള chicken fry ready
#HealthyChicken #AirFryerChicken #ChickenRecipes #HealthyChickenRecipes #AirFryerRecipes #OilFreeCooking #LowOilCooking #TandooriChicken #PepperGarlicChicken #ChickenLegRecipe #HealthyCooking #EasyChickenRecipe #HomemadeChicken #MalayalamCooking #KeralaFood #FoodVlog #CookingVideo #MalayalamRecipes #yummycravings