News @ 9 | ഇറാനെ തീർക്കാൻ ഇസ്രായേൽ ട്രംപിന്റെ അനുവാദം കിട്ടിയെന്ന് നെതന്യാഹു | N18G
News18 Kerala
0:00 / 0:00
News @ 9 | ഇറാനെ തീർക്കാൻ ഇസ്രായേൽ ട്രംപിന്റെ അനുവാദം കിട്ടിയെന്ന് നെതന്യാഹു | N18G
14 191 просмотр · 7 часов назад
News18 Kerala
5 млн подписчиков
14 191 просмотр · 7 часов назад
Iran War Updates: ഹോർമൂസിൽ ഏഴ് എണ്ണ കപ്പലുകൾ ആക്രമിച്ച് ഇറാൻ. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച ശേഷം ഇതാദ്യമായാണ് ഇത്രയധികം കപ്പലുകൾ കൂട്ടത്തോടെ ആക്രമിക്കപ്പെടുന്നത്. നാലു കപ്പലുകൾ ഇറാൻ ആക്രമിക്കുകയും മൂന്നെണ്ണം കടൽ മൈനിൽ തട്ടി തകരുകയും ചെയ്തുവെന്നാണ് ഐ ആർ ജി സി വെളിപ്പെടുത്തിയത്. കപ്പലുകൾ ഇനിയും ആക്രമിക്കുമെന്ന് ഇറാൻ നിലപാടെടുത്തിട്ടുണ്ട്.
Tensions escalate in the Strait of Hormuz as Iran's Islamic Revolutionary Guard Corps (IRGC) claims that seven oil tankers have been hit amid the ongoing Middle East conflict. According to the IRGC, four vessels were directly attacked by Iranian forces, while three others were damaged by sea mines.
#iran #hormuz #straitofhormuz #iranwar #irgc #middleeast #oiltanker #iranattack #breakingnews #worldnews #oilcrisis #gulfnews #warupdates #news18kerala #malayalamnews#മലയാളംന്യൂസ്
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube