Перейти к содержимому

Ente bhaviyellamente Daivam ariyunnu ennu | Song of Hope | Abin Alex | Lyrics: K V Simon Sir

Abin Alex

0:00 / 0:00

Ente bhaviyellamente Daivam ariyunnu ennu | Song of Hope | Abin Alex | Lyrics: K V Simon Sir

21 743 просмотра · 5 л. назад
Abin Alex
24,4 тыс. подписчиков
21 743 просмотра · 5 л. назад
1 എന്റെ ഭാവിയെല്ലാമെന്റെ ദൈവമറിയുന്നുവെന്നു പൂർണ്ണസമാധാനമോടെ നാൾ മുഴുവൻ പാടിടും ഞാൻ Ente bhaviyellaamente daivamariyunnuvennu Poornna samaadhaanaamode naal muzhuvan paadidum njaan 2 മുന്നിലൊരു ചോടു വയ്പാൻ മാത്രമിട കാണുന്നു ഞാൻ ആയതു മതിയെനിക്കു ശേഷമെല്ലാം ദൈവഹിതം Munniloru chodu veyppaan maathramida kaanunnu njaan Aayathu mathiyenikku sheshamellaam daivahitham 3 ലോകയിരുൾ നീങ്ങിടുമ്പോൾ സ്വർഗ്ഗമെന്മേൽ ശോഭിച്ചിടും എന്നെയനുഗമിക്കെന്ന നേർത്തസ്വരം കേട്ടിടും ഞാൻ Lokayirul neengidumbol swarggamenmel shobhichidum Enne yanugamikkenna nerthaswaram kettidum njaan 4 അടുത്ത ചോടറിയാതെയിരിപ്പതെന്തനുഗ്രഹം തനിച്ചെന്നെ നടത്താതെ വലത്തു കൈ പിടിക്കും താൻ Adutha chodariyaathe irippathenth anugraham Thanichenne nadathaathe valathu kai pidikkum thaan