Перейти к содержимому

തിരി നന (Wick Irrigation) - ആഴ്ചയിൽ ഒരു ദിവസം മാത്രം നനച്ച്‌ തോട്ടം പരിപാലിക്കുന്ന രീതി

Taste Of Mankada

0:00 / 0:00

തിരി നന (Wick Irrigation) - ആഴ്ചയിൽ ഒരു ദിവസം മാത്രം നനച്ച്‌ തോട്ടം പരിപാലിക്കുന്ന രീതി

9 175 просмотров · 5 лет назад
Taste Of Mankada
4,58 тыс. подписчиков
9 175 просмотров · 5 лет назад
തോട്ട പരിപാലനം എളുപ്പമാക്കുന്നതിനുള്ള ഏറ്റവും ചിലവ്‌ കുറഞ്ഞ രീതിയാണു തിരി നന അഥവാ വിക്ക്‌ ഇറിഗേഷൻ സിസ്റ്റം. പൈപ്പിനും ചട്ടികൾക്കോ ഗ്രോ ബാഗിനോ എല്ലാം ഹോൾ ചെയ്യുന്ന ഒരു ബുദ്ധിമുട്ട്‌ മാത്രമേ ഉള്ളു . അതിന്ന് ശേഷം നമ്മുടെ ജോലി 90 ശതമാനം കുറക്കാൻ ഈ സിസ്റ്റം കൊണ്ട്‌ സാധിക്കും. മാത്രമല്ല ചട്ടിയിൽ നിന്നും പുറത്തേക്ക്‌ വരുന്ന വേസ്റ്റ്‌ വെള്ളം മൂലം താഴ്ഭാഗം വൃത്തി കേടാവുകയും ഇല്ല.. ആഴ്ചയിൽ ഒരു ദിവസം മാത്രം പൈപ്പിൽ വെള്ളം ഒഴിച്ച്‌ കൊടുത്ത്‌ കൊണ്ട്‌ വെള്ളത്തിന്റെ അമിതമായ ഉപയോഗം നിയന്ത്രിക്കാനും സാധിക്കും. ഏത്‌ സമയവും തൈകളുടെ ചുവട്ടിൽ നനവ്‌ ലഭിക്കുന്നത്‌ കൊണ്ട്‌ അടി വേരു മുതൽ കായ്കൾക്കും പൂവുകൾക്ക്‌ വരെ നല്ല കരുത്തും ഷൈനിങ്ങും ഉണ്ടാവുകയും ചെയ്യും. സംശയങ്ങൾക്ക്‌ വാട്ട്സ്‌ അപ്പ്‌ നമ്പർ ഉപയോഗിക്കാവുന്നതാണു. 00966508270362