Перейти к содержимому

വാൻസിനെയും ട്രംപിനെയും ട്രോളി അൽ സഈദ്, turns their campign attacks

Oneindia Malayalam

0:00 / 0:00

വാൻസിനെയും ട്രംപിനെയും ട്രോളി അൽ സഈദ്, turns their campign attacks

19 580 просмотров · 7 ч назад
Oneindia Malayalam
3,49 млн подписчиков
19 580 просмотров · 7 ч назад
ഡോ.സാറ ജുകാകുവിന് ഉറപ്പായിരുന്നു ഭർത്താവ് അബ്ദുൾ അൽ സഈദ് മിഷി​ഗൺ തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന്. പ്രചാരണപരിപാടിക്കിടെ തന്നെ സഈദീനെ സാറ സെനറ്റർ എന്ന് വിശേഷിപ്പിക്കുന്ന പഴയവീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. വംശീയപ്രചാരണങ്ങളെയും പണാധിപത്യത്തെയും നേരിട്ട് വിജയിച്ച അൽസഈദിനെ ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി അഭിനന്ദിച്ചു. തനിക്കെതിരെ അധിക്ഷേപപ്രചാരണമഴിച്ച് വിട്ട പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനെയും അസ്സലായി ട്രോളിയാണ് അൽ സഈദ് രാഷ്ട്രീയമറുപടി നൽകിയത്. എന്താണ് സാറയും മംദാനിയും അൽസഈദും പറഞ്ഞത് എന്ന് വിശദമായി അറിയാൻ വീഡിയോ കാണുക Dr. Sarah Jukaku was certain that her husband, Abdul El-Sayed, would win the Michigan election. An old video from the campaign trail showing Sarah referring to El-Sayed as "Senator" has now gone viral. New York City Mayor Zohran Mamdani congratulated Al-Sayed, who won by defeating racist campaigns and the dominance of money. Giving a political retort, El-Sayed cleverly trolled President Donald Trump and Vice President JD Vance, who had launched abusive propaganda against him. Watch the video to know in detail what Sarah, Mamdani, and El-Sayed said. #AbdulElSayed #MichiganElection #SarahJukaku #ZohranMamdani #USPolitics #DonaldTrump #JDVance #USSenate #Election2026 ​#Mamdani #DrSarahJukaku #mrsandmrabdulelsayed #NYMayorMamdani #MichiganSenate #Habibi #Senator #USPolitics #MichiganElection #SenateRace #TrumpNews #PoliticalNews #Democrats #USMidterms2026 #MichiganPolitics #Democrats #AbdulElSayedMichigan #AbdulElSayedRally #USAChant #firstmuslimsenator #TrumpSetback #AbdulResponds #AbdulElSayedIndianConnection #AbdulElSayedwinandKarnataka#AbdulElSayedVictory #BigMoneyPolitics #USPolitics Follow on Twitter:   / thatsmalayalam   Follow on Facebook:   / oneindiamalayalam   Follow on Instagram:   / oneindiamalayalam   Download app: https://play.google.com/store/apps/de... HM For Business Enquiries Mail Id: malayalamvideos@oneindia.co.in