ITHRAMEL ENNE SNEHIPPAN | Tibin A Thankachan | Emmanuel KB| Priya Jijo | Live Worship Session |
Gospel Traveler
0:00 / 0:00
ITHRAMEL ENNE SNEHIPPAN | Tibin A Thankachan | Emmanuel KB| Priya Jijo | Live Worship Session |
52 573 просмотра · 2 г. назад
Gospel Traveler
8,11 тыс. подписчиков
52 573 просмотра · 2 г. назад
Song : Ithramel Anne Snehippan
Sung by : Tibin A Thankachan
Keys : Samson Thomas
Guitar : Gladson Sebastian
Video Credits : Joel CS (J Audio) Chingavannam
Edit & Colouring : Abin A Thankachan
Lyrics : ______________________________
ഇത്രമേൽ എന്നേ സ്നേഹിപ്പാൻ
ഇത്രമേൽ എന്നേ കരുതാൻ(2)
ഒരു യോഗ്യതയും എന്നിൽ ഇല്ല അപ്പനേ..
ഒരു ശ്രേഷ്ഠതയും പറയാൻ ഇല്ലയേ..(2)
കൃപയാൽ കൃപയാൽ, എന്നേ കരുതിയ വൻ സ്നേഹമേ..
ദയയാൽ നിത്യ ദയയാൽ,എന്നേ നടത്തിയ കാരുണ്യമേ..
കൂട്ടുകാർ വിട്ടു പോയപ്പോൾ
സ്വന്ത ബന്ധങ്ങൾ അകന്നപ്പോൾ(2)
എൻ അരികിൽ വന്ന് മാറോടണച്ചു
പുതു കൃപകൾ നൽകി എന്നേ ചേർത്തണച്ചോൻ..(2)
കൃപയാൽ..(2)
നഷ്ടങ്ങൾ ഏറിയപ്പോൾ,
ദുഃഖ വേളകൾ മൂടിയപ്പോൾ(2)
എന്നേ കരം പിടിച്ചു,എന്നിൽ ശക്തി ഏകിയ..
പുതു അഭിഷേകത്താൽ ബലം പകർന്നേകിയോൻ..(2)
കൃപയാൽ..(2)
_________________________________
Like 👍🏻
Share ↗️
Comment ⬇️
Subscribe ⛔️
Thank You 😇
No Copyright infrigement intended, i do not own the song in this video or rights to it .
#malayalamworshipsong #weddingmusic #tibinathankachan #emmanuelkb #devotionalsongs #devotional