Перейти к содержимому

കാസര്‍കോട് കസബ കടപ്പുറത്തിന് സമീപം റെയ്ഡ്...മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയില്‍...

kasaragod channel

0:00 / 0:00

കാസര്‍കോട് കസബ കടപ്പുറത്തിന് സമീപം റെയ്ഡ്...മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവ് പിടിയില്‍...

468 просмотров · 21 ч назад
kasaragod channel
92,2 тыс. подписчиков
468 просмотров · 21 ч назад
കാസര്‍കോട് കസബ കടപ്പുറത്തിന് സമീപം നടത്തിയ റെയ്ഡില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കസബ ബീച്ച് സ്വദേശിയായ അഭിജിത്ത് പി.ആണ് പോലീസിന്റെ പിടിയിലായത്.