അധ്വാനവർഗ സിദ്ധാന്തത്തിലൂടെ | എപ്പിസോഡ് 02
Cyriac Chazhikadan
0:00 / 0:00
അധ്വാനവർഗ സിദ്ധാന്തത്തിലൂടെ | എപ്പിസോഡ് 02
115 просмотров · 12 дн. назад
Cyriac Chazhikadan
15 подписчиков
115 просмотров · 12 дн. назад
അധ്വാനവർഗ സിദ്ധാന്തത്തിലൂടെ | എപ്പിസോഡ് 02
അരനൂറ്റാണ്ടുമുമ്പ് കേരളീയ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ തുടക്കംകുറിച്ച ആ വലിയ ആശയധാര ഇന്നും എന്തുകൊണ്ട് പ്രസക്തമാകുന്നു?
സാധാരണക്കാരന്റെയും കർഷകന്റെയും അധ്വാനത്തിന് വിലകൽപ്പിച്ച, ആരാധ്യനായ കെ.എം. മാണി സാർ മുന്നോട്ടുവെച്ച ‘അധ്വാനവർഗ സിദ്ധാന്തം’ സമകാലിക രാഷ്ട്രീയത്തിൽ എത്രത്തോളം പ്രസക്തമാണെന്ന് ലളിതമായി വിലയിരുത്തുന്ന പഠന-ഗവേഷണ പരമ്പരയുടെ രണ്ടാം ഭാഗം.
ഈ എപ്പിസോഡിൽ പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ആദരണീയനായ ഡോ. കുര്യാസ് കുമ്പളക്കുഴി സാറുമായുള്ള ആഴത്തിലുള്ള സംഭാഷണവും ചിന്തകളും.
വീഡിയോ പൂർണ്ണമായി കാണുക, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ പങ്കുവെക്കുക.
#AdhwanavargaSidhantham #KMmani #KeralaPolitics #DrKurioseKumbalakkuzhi #PoliticalStudy #Episode2 #KeralaCongress #Politics #Discussion #kmmani #manism #keralacongress