പന്യന്നൂർചമ്പാട്പാലത്തായിമേഖലയിൽ സ്ഥിതിചെയ്യുന്നചോളാർക്കുന്ന് ശാസ്താപ്പൻ ഗുളികൻക്ഷേത്രത്തിലെ ഉത്സവം
Sajithmanasam Vlogs
0:00 / 0:00
പന്യന്നൂർചമ്പാട്പാലത്തായിമേഖലയിൽ സ്ഥിതിചെയ്യുന്നചോളാർക്കുന്ന് ശാസ്താപ്പൻ ഗുളികൻക്ഷേത്രത്തിലെ ഉത്സവം
549 просмотров · 4 дн. назад
Sajithmanasam Vlogs
3,1 тыс. подписчиков
549 просмотров · 4 дн. назад
കേരളത്തിലെ തന്നെ ആദ്യ ആണ്ട് മഹോത്സവമെന്ന പ്രത്യേകതയോടെയാണ് പന്യന്നൂർ ചമ്പാട് പാലത്തായി മേഖലയിൽ സ്ഥിതി ചെയ്യുന്ന ചോളാർക്കുന്ന് ശാസ്താപ്പൻ ഗുളികൻ ക്ഷേത്രത്തിലെ ഉത്സവം കൊടിയേറുന്നത്. തുലാം ഒമ്പതിന് ആരംഭിക്കുന്ന ഈ ആണ്ട് മഹോത്സവത്തിനു ശേഷം ബാക്കി ക്ഷേത്രങ്ങളിൽ പത്താം തീയതി മുതലാണ് പുത്തരിയടിയന്തരവും അനുബന്ധ ഉത്സവങ്ങളും ആരംഭിക്കുന്നത്.