Перейти к содержимому

താമസമാമോ നാഥാ വരാനായ് | Thamasamaamo nadha| Saly Saju | for my JESUS | Malayalam Christian song

For My JESUS | Saju & Saly

0:00 / 0:00

താമസമാമോ നാഥാ വരാനായ് | Thamasamaamo nadha| Saly Saju | for my JESUS | Malayalam Christian song

102 223 просмотра · 4 г. назад
For My JESUS | Saju & Saly
16,5 тыс. подписчиков
102 223 просмотра · 4 г. назад
താമസമാമോ നാഥാ വരാനായ് | Thamasamaamo nadha| Saly Saju | for my JESUS | Malayalam Christian song ---------------------------------------------------------- Vocals by Saly Saju. Courtesy: Editing by Sanjai Sunny Audio Arrangements, mixed mastered by Jeevan Johny English Lyrics translation by Lisha Gigo Copyright © for my JESUS | Saju&Saly ---------------------------------------------------------------- താമസമാമോ നാഥാ വരാനായ് താമസമാമോ ഭൂവാസമോർത്താൽ അയ്യോ പ്രയാസം താമസമാമോ? താമസ... വേഗം വരാം ഞാൻ വീടങ്ങൊരുക്കി വേഗം വരാം ഞാൻ വേഗം വരാം ഞാൻ വിടങ്ങൊരുക്കി ഓ... ഓ.. ഓ.. എന്നു നീ അരുളിച്ചെയ്തപോൽ വരുവാൻ(2) താമസമാമോ? താമസമാമോ .... പീഡകളാലെ വലയും നിൻ മക്കൾ പീഡകളാലെ പീഡകളാലെ വലയും നിൻ മക്കൾ ഓ.. ഓ.. ഓ. വീടങ്ങുകണ്ടു വിശ്രാമം വരുവാൻ(2) താമസമാമോ? താമസ... പാടുകളേറ്റ പാണികളാലെ പാടുകളേറ്റ പാടുകളേറ്റ പാണികളാലെ ഓ.. ഓ.. ഓ.. ഭക്തരിൻ കണ്ണീരൻപാൽ തുടപ്പാൻ (2) താമസമാമോ? താമസ... തീരാവിഷാദം നീ വന്നിടാതെ തീരാവിഷാദം തീരാവിഷാദം നീ വന്നിടാതെ ഓ..ഓ.. ഓ.. നീ രാജ്യഭാരം ഏല്ക്ക വൈകാതെ (2) താമസമാമോ ? താമസ... Thamasamaamo nadha varanai thamasamaamo Bhoovasamorthal ayyo prayasam (2) Thamasamaamo? Vegam varaam njan veedangorukki Vegam varaam njan Vegam varaam njan veedangorukki oh…. Ennu nee arulicheythapol varuvan (2) Thamasamaamo? Peedakalale valayum nin makkal Peedakalaale Peedakalaale valayum nin makkal oh…. Veedangu Kandu vishraamam varuvan(2) Thamasamaamo? Paadukaletta paanikalaale paadukaletta Paadukaletta paanikalaale oh…. Bhaktharin kanneeranpal thudappan(2) Thamasamaamo? Theeravishaadam nee vannidaathe Theeravishaadam Theeravishaadam nee vannidaathe oh…. Nee rajyabhaaram Elkka vaikaathe (2) Thamasamaamo?