സ്വർഗ്ഗം താണിറങ്ങി വന്നതോ | Swargam Thanirangi Vannatho | Vanadevatha | Yesudas | PremNazeer
Millennium Musics
0:00 / 0:00
സ്വർഗ്ഗം താണിറങ്ങി വന്നതോ | Swargam Thanirangi Vannatho | Vanadevatha | Yesudas | PremNazeer
232 681 просмотр · 1 г. назад
Millennium Musics
831 тыс. подписчиков
232 681 просмотр · 1 г. назад
Watch സ്വർഗ്ഗം താണിറങ്ങി വന്നതോ | Swargam Thanirangi Vannatho | Vanadevatha | Yesudas | PremNazeer #evergreenhits
Music: ജി ദേവരാജൻ
Lyricist: യൂസഫലി കേച്ചേരി
Singer: കെ ജെ യേശുദാസ്
Film/album: വനദേവത
സ്വർഗ്ഗം താണിറങ്ങി വന്നതോ
സ്വപ്നം പീലി നീർത്തി നിന്നതോ
ഈശ്വരന്റെ സൃഷ്ടിയിൽ
ഇവിടെയൊന്നു ചേർന്നലിഞ്ഞതോ (സ്വർഗ്ഗം..)
വണ്ടണഞ്ഞാൽ പൂവിനൊരു ചാഞ്ചാട്ടം
ചുണ്ടിനുള്ളിൽ പുഞ്ചിരിയുടെ തിരനോട്ടം (2)
മനമറിയാതെ എൻ തനുവറിയാതെ
ഒരു ലഹരിയിലൊഴുകിടുന്നു ഞാൻ
ഒരു ലഹരിയിലൊഴുകിടുന്നു ഞാൻ
ഓഹൊഹൊ ഓഹൊഹോ ഓഹൊഹൊ (സ്വർഗ്ഗം..)
മലയെടുത്തു മടിയിൽ വെച്ച മേഘങ്ങൾ
മനമണഞ്ഞു പുൽകി നിന്ന മോഹങ്ങൾ
കൊച്ചുതെന്നലേ മണിപ്പൂന്തെന്നലേ
കുളിരലകളിലൊഴുകി വരൂ നീ
കുളിരലകളിലൊഴുകി വരൂ നീ
ഓഹൊഹൊ ഓഹൊഹോ ഓഹൊഹൊ (സ്വർഗ്ഗം..)
☟REACH US ON
Web : https://www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : http://www.millenniumaudios.blogspot.in/