മേതില്‍ ദേവികയുടെ ജീവിതത്തില്‍ സംഭവിച്ചത്.. l Methil Devika & Mukesh Life Story
Malayali Life
0:00 / 0:00
മേതില്‍ ദേവികയുടെ ജീവിതത്തില്‍ സംഭവിച്ചത്.. l Methil Devika & Mukesh Life Story
775 455 просмотров · 5 л. назад
Malayali Life
776 тыс. подписчиков
775 455 просмотров · 5 л. назад
പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയും മികച്ച കോറിയോഗ്രാഫറുമാണ് മേതില്‍ ദേവിക. കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ദേവികയുടെ ജീവിതം മലയാളികള്‍ക്ക് പരിചിതമായത് രണ്ടാം വിവാഹത്തോടെ ആയിരുന്നു. നടന്‍ മുകേഷിന്റെ ഭാര്യയായതോടെ ദേവിക ലൈംലൈറ്റിലേക്ക് എത്തുകയായിരുന്നു. നടി സരിതയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം ദേവികയുമായുള്ള മുകേഷിന്റെ വിവാഹം വളരെ അപ്രതീക്ഷിതമായാണ് ആരാധകരിലേക്ക് എത്തിയത്. ഇരുവരും തമ്മില്‍ 20 വയസിലധികം പ്രായ വ്യത്യാസമുള്ള ഈ വിവാഹം ആരാധകരെ ഞെട്ടിച്ചുവെന്നു തന്നെ പറയാം. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒന്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും വേര്‍പിരിയുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
#MethilDevika #Dancer #Saritha #Mukesh #Lifestory #Indianactress #VenkataSubbaih #SravanBabu #ThejasBabu