ഭാരതത്തിന്റെ കുടുംബ വ്യവസ്ഥയെ തകർക്കാൻ കഴിയാത്തത് എന്തുകൊണ്ട്? സ്വാമി Swami Chidananda Puri
HINDUISM MALAYALAM RELOAD
0:00 / 0:00
ഭാരതത്തിന്റെ കുടുംബ വ്യവസ്ഥയെ തകർക്കാൻ കഴിയാത്തത് എന്തുകൊണ്ട്? സ്വാമി Swami Chidananda Puri
3 756 просмотров · 5 ч назад
HINDUISM MALAYALAM RELOAD
203 тыс. подписчиков
3 756 просмотров · 5 ч назад
ലോകത്തിലെ ഗ്രീസ്, റോം, ഈജിപ്ത് തുടങ്ങിയ പല പ്രാചീന സംസ്കാരങ്ങളും തകർന്നടിഞ്ഞപ്പോഴും ഭാരതത്തിലെ സനാതന ധർമ്മം മാത്രം ഇന്നും നിലനിൽക്കുന്നത് എന്തുകൊണ്ടാണ്? ലോകശക്തികൾക്ക് പോലും തകർക്കാൻ കഴിയാത്ത ഭാരതത്തിന്റെ യഥാർത്ഥ ശക്തി നമ്മുടെ 'കുടുംബ വ്യവസ്ഥ'യാണ്!
എന്നാൽ ഇന്നത്തെ തലമുറയ്ക്ക് നമ്മുടെ ധർമ്മത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും എന്തറിയാം? അറിവില്ലായ്മ ചൂഷണം ചെയ്യപ്പെടുന്ന ഇന്നത്തെ കാലത്ത് ഓരോ കുടുംബങ്ങളും രക്ഷിതാക്കളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതും ചിന്തിക്കേണ്ടതുമായ കാര്യങ്ങൾ ഈ വീഡിയോയിൽ വ്യക്തമാക്കുന്നു.
വീഡിയോ മുഴുവനായും കാണുക, നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ മറക്കരുത്!
#SanatanaDharma #HinduismMalayalam #KeralaHindus #FamilyValues #Dharmam #MalayalamMotivation #HinduCulture #SpiritualMalayalamJoin
this channel to get access to perks:
/ @hinduismmalayalamreload