തലയോട്ടിയിലെ ചൊറിച്ചിലും അകാലനര മാറാനും അമ്മമാരുടെ രഹസ്യകാച്ചെണ്ണ | Home made Hair Oil
Nallathum Naadanum
0:00 / 0:00
തലയോട്ടിയിലെ ചൊറിച്ചിലും അകാലനര മാറാനും അമ്മമാരുടെ രഹസ്യകാച്ചെണ്ണ | Home made Hair Oil
104 просмотра · 1 день назад
Nallathum Naadanum
4,5 тыс. подписчиков
104 просмотра · 1 день назад
കാച്ചെണ്ണ
ചേരുവകൾ
വെളിച്ചെണ്ണ - 1 ലിറ്റർ
ചെമ്പരത്തിപൂവ് - 10
ഇല - കുറച്ച്
കറിവേപ്പില - ഒരു പിടി
തുളസിയില - ഒരു പിടി
കറ്റാർവാഴ തണ്ട് - 1 വലിയ കഷ്ണം
പച്ച നെല്ലിക്ക - 5-6
ഉലുവ - 2 tbs
കരിഞ്ചീരകം - ഒന്നര ടേബിൾ സ്പൂൺ
കുരുമുളക് - 4 എണ്ണം
(എണ്ണതേക്കുമ്പോൾ തലയിൽ നീരിറക്കം വരാതിരിക്കാൻ )
ചെറിയ ഉള്ളി - 4 എണ്ണം
നാടൻ കാച്ചെണ്ണ
#homemadehairoil
#àntidantraffoil
#hairfallcontrol
#hairgroth
#malayalamhaircare
വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ