Перейти к содержимому

നിഫ്റ്റി 23,300ന് മുകളിൽ! | MyFin TV

MyFin TV

0:00 / 0:00

നിഫ്റ്റി 23,300ന് മുകളിൽ! | MyFin TV

14 641 просмотр · 19 ч назад
MyFin TV
112 тыс. подписчиков
14 641 просмотр · 19 ч назад
തുടർച്ചയായ Selling Pressureന് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമായ തിരിച്ചുവരവ്. സെൻസെക്സ് 1,000 പോയിന്റിനടുത്ത് ഉയർന്നപ്പോൾ Nifty 23,300 നിലവാരത്തിന് മുകളിലെത്തി. വിപണിയിലെ മുന്നേറ്റത്തോടെ നിക്ഷേപകരുടെ സമ്പത്തിൽ ഏകദേശം ₹6 ലക്ഷം കോടിയുടെ വർധനയും രേഖപ്പെടുത്തി. Crude Oil വിലയിലുണ്ടായ ഇടിവ്, അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ തുടങ്ങി വിപണിക്ക് അനുകൂലമായ നിരവധി ഘടകങ്ങളാണ് ഈ റാലിക്ക് പിന്നിൽ. എന്തൊക്കെയാണ് വിപണിയെ ഉയർത്തിയ 7 പ്രധാന കാരണങ്ങൾ? ഈ മുന്നേറ്റം തുടരുമോ? ഇന്ത്യൻ ഓഹരി വിപണിയുടെ ഇന്നത്തെ കുതിപ്പിന് പിന്നിലെ പ്രധാന ഘടകങ്ങൾ വിശദമായി പരിശോധിക്കാം. #Sensex #StockMarketRally #CrudeOil #FII #IndianStockMarket #Nifty50 MyFin TV -India's First Ever Finance and Business Digital TV. If you are new to the channel, do not forget to SUBSCRIBE to continue watching videos on Business& Finance. Please like and share this video if you found it informative. Also, when you subscribe, do not forget to hit the BELL icon next to the subscribe button to receive notifications whenever a new video is published on our channel. » Join our Telegram Group for latest news updates : t.me/MyFinGlobalFinanceMedia » Follow MyFin TV on Facebook :  / myfintv   » Follow MyFin TV on Instagram:   / myfin_tv   » Follow MyFin TV on Twitter : https://x.com/myfin_tv » IOS : https://apps.apple.com/us/app/myfin-t... » ANDROID https://play.google.com/store/apps/de... . . . . Read Latest news on Business, Finance, Trading, Stock Market, Automobile, Lifestyle & Technology from Kerala, India and world 👉 https://www.myfinpoint.com/