Перейти к содержимому

മുഖ്യമന്ത്രി സതീശന് ഏകാധിപത്യം; പൊട്ടിത്തെറിച്ച് മന്ത്രി കുഞ്ഞാലിക്കുട്ടി #vdsatheesan

Metro Post

0:00 / 0:00

മുഖ്യമന്ത്രി സതീശന് ഏകാധിപത്യം; പൊട്ടിത്തെറിച്ച് മന്ത്രി കുഞ്ഞാലിക്കുട്ടി #vdsatheesan

12 992 просмотра · 3 дн. назад
Metro Post
57,5 тыс. подписчиков
12 992 просмотра · 3 дн. назад
മുഖ്യമന്ത്രി വി.ഡി സതീശന്റെ ഏകപക്ഷീയ പ്രവര്‍ത്തന ശൈലിക്കെതിരെ മന്ത്രിസഭയിലും പ്രതിഷേധമുയരുന്നു. വിവിധ വകുപ്പുകളിലെ സുപ്രധാന തീരുമാനങ്ങള്‍ ,വകുപ്പു മന്ത്രിമാരെ അറിയിക്കാതെ മുഖ്യമന്ത്രി നേരിട്ട് നടത്തുന്നതാണ് മന്ത്രിമാരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ മുസ്ലീം ലീഗ് നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടിയാണ് മുഖ്യമന്ത്രിയുടെ ഇടപെടലുകളെ ചോദ്യം ചെയ്തു കൊണ്ട് രംഗത്ത് വന്നത്. ഇത് യു.ഡി.എഫ് പ്രവര്‍ത്തകരെയാകെ ഞെട്ടിച്ചിട്ടുണ്ട്. #vdsatheesan #pkkunjalikutty #congress #nshamsudheen #kmshaji #sunnyjoeseph #ias #civilservices #kseb #politics #politicalnews #politicalupdates #politicalleaders #metropostkerala #trending facebook : https://www.facebook.com/profile.php?... Instagram: https://www.instagram.com/metropost_k... Metro Post Youtube Channel Offers Latest News Videos On Politics, Business, Films, Lifestyle, Travel, Entertainments Programs In Kerala, India. Metro Post Delivers Reliable Information Across All Platforms: Internet And Mobile. -Stay Tuned For All The Breaking News In Malayalam !