Перейти к содержимому

Pangappara Murder Case : അരുംകൊലയ്ക്ക് പിന്നിൽ കൂടുതൽ പേർ? | Sreekaryam | Thiruvananthapuram

News18 Kerala

0:00 / 0:00

Pangappara Murder Case : അരുംകൊലയ്ക്ക് പിന്നിൽ കൂടുതൽ പേർ? | Sreekaryam | Thiruvananthapuram

16 062 просмотра · 10 ч назад
News18 Kerala
5,01 млн подписчиков
16 062 просмотра · 10 ч назад
Pangappara Murder Case: തിരുവനന്തപുരം ശ്രീകാര്യത്ത് ക്രൂരമായി കൊല്ലപ്പെട്ട അഭിരാമിന് വിട നൽകി നാട്. രാവിലെ 10 മണിയോടെയാണ് മൃതദേഹം പാങ്ങപ്പാറയിലെ വസതിയിൽ എത്തിച്ചത്. ജനപ്രതിനിധികളും അഭിരാമിന്റെ സഹപാഠികളും ഉൾപ്പെടെ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിക്കാൻ വസതിയിൽ എത്തി. തുടർന്ന് കഴക്കൂട്ടത്തെ പൊതുശ്മശാനത്തിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ. അതേസമയം കൊലക്കേസിന്റെ അന്വേഷണത്തിനായി രൂപീകരിച്ച 16 അംഗ സംഘം സംഭവ സ്ഥലത്ത് വീണ്ടും വിശദമായ പരിശോധന നടത്തും. അതിനിടെ കൊല്ലപ്പെട്ട അഭിറാമിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.പാങ്ങപ്പാറയിലേക്ക് പോകുന്നതിനായി വീട്ടിൽനിന്ന് ഇറങ്ങി നടക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉള്ളത്. കൊല നടന്ന പാങ്ങപ്പാറയിലേക്ക് ബസ്സിലാണ് എത്തിയത് എന്നും പോലീസ് വ്യക്തമാക്കി The funeral of Abhiram, who lost his life in a suspected revenge killing linked to a love affair in Sreekaryam, Thiruvananthapuram, will be held today. #thiruvananthapuram #abhirammurdercase #pangapparamurdercase #studentmurder #pangappara #sreekaryam #keralapolice #crimenews #keralabreakingnews #malayalamnews #news18kerala #keralanews #newsinmalayalam #todaynews #latestnews Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. Watch LIVE :    • News18 Kerala 24x7 LIVE |ഇനി ട്രംപിന് വീറ്...   ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube