Israel Elections | ആഞ്ഞ് കുത്തി അറബികൾ; ഇസ്രായേലിൽ അറബ് വസന്തം | Benjamin Netanyahu |N18G
News18 Kerala
0:00 / 0:00
Israel Elections | ആഞ്ഞ് കുത്തി അറബികൾ; ഇസ്രായേലിൽ അറബ് വസന്തം | Benjamin Netanyahu |N18G
4 525 просмотров · 1 ч назад
News18 Kerala
5 млн подписчиков
4 525 просмотров · 1 ч назад
Israel Elections : ഇസ്രായേൽ തെരഞ്ഞെടുപ്പിൽ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. നെതന്യാഹുവിൻ്റെ തീവ്ര വലതുപക്ഷ സഖ്യത്തിനും മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട് നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിനും കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകൾ നേടാൻ സാധിക്കില്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. ഇതോടെ സഖ്യങ്ങൾക്ക് പുറത്തുളള അറബ് പാർട്ടികളുടെ നിലപാട് നിർണായകമാകും. വലതുപക്ഷ സർക്കാർ ഉണ്ടാക്കുമെന്ന് ബെന്യാമിൻ നെതന്യാഹുവും മാറ്റത്തിനാണ് ജനങ്ങൾ വോട്ട് ചെയ്തതെന്ന് നെതന്യാഹുവിന്റെ പ്രധാന എതിരാളി ഗാഡി ഐസൻകോട്ടും പ്രതികരിച്ചു.
Israel’s election exit polls indicate political uncertainty, with neither Benjamin Netanyahu’s right-wing bloc nor the opposition bloc led by former military chief Gadi Eisenkot projected to secure a clear majority. Arab parties could play a decisive role in government formation as coalition talks begin. Netanyahu says he will form a right-wing government, while Eisenkot says voters have chosen change. Final results may differ from exit poll projections.
#isralelection2026 #benjaminnetanyahu #israelnews #middleeastconflict #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
https://youtube.com/live/7Y-MMzEcjeA
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube