Перейти к содержимому

പ്രാണിക് ഹീലിങിന്റെ മറവില്‍ വന്‍ തട്ടിപ്പ് I Pranic Healing

Marunadan TV

0:00 / 0:00

പ്രാണിക് ഹീലിങിന്റെ മറവില്‍ വന്‍ തട്ടിപ്പ് I Pranic Healing

7 683 просмотра · 5 л. назад
Marunadan TV
3 млн подписчиков
7 683 просмотра · 5 л. назад
ദുബായിൽ ഒരു മണിക്കൂർ കണ്ണടച്ചിരിക്കണം; ചെന്നൈയിൽ ഇന്ന് ഹീൽ ചെയ്യും; രണ്ടു മാസം മരുന്നും വേണ്ട; കണ്ണടച്ചിരുന്ന ശേഷം രണ്ടുമാസം ഇൻസുലിൻ എടുത്തില്ല; പ്രമേഹ രോഗിക്ക് പോയത് ഒരു കണ്ണിന്റെ കാഴ്ച; പറ്റിച്ചത് നാലാം ക്ലാസുകാരൻ ഹീലർ; പ്രാണിക് ഹീലിങ് തട്ടിപ്പിന്റെ അപാര വെർഷൻ ഇങ്ങനെ