Перейти к содержимому

India യുടെ മൂക്കിൻ തുമ്പിൽ ചതി!, Asim Munir മായി മുയിസ്സുവിന്റെ രഹസ്യ ഡീൽ! Maldives ന്റെ കളി|N18G

News18 Kerala

0:00 / 0:00

India യുടെ മൂക്കിൻ തുമ്പിൽ ചതി!, Asim Munir മായി മുയിസ്സുവിന്റെ രഹസ്യ ഡീൽ! Maldives ന്റെ കളി|N18G

1 706 просмотров · 2 часа назад
News18 Kerala
5 млн подписчиков
1 706 просмотров · 2 часа назад
Pakistan - Maldives Dipomacy | ചൈനയ്ക്ക് ശേഷം ഇപ്പോൾ മാലദ്വീപിനെ സ്വന്തം സ്വാധീനവലയത്തിലാക്കാൻ മറ്റൊരു ശക്തികൂടി രംഗത്തെത്തിയിരിക്കുന്നു -മറ്റാരുമല്ല, പാകിസ്ഥാൻ. നീണ്ട 11 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു മാൽദീവ്സ് പ്രസിഡന്റ് പാകിസ്ഥാനിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നത്. സന്ദർശനത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി 20 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച മുയിസ്സു, പാകിസ്ഥാൻ ആർമി ചീഫ് ഫീൽഡ് മാർഷൽ ആസിം മുനീറുമായി അതീവ പ്രാധാന്യമുള്ള പ്രതിരോധ ചർച്ചകളും നടത്തിയിരിക്കുകയാണ്! Following China, another major power is now stepping forward to expand its influence over the Maldives — none other than Pakistan. For the first time in 11 years, a Maldivian president has made an official visit to Pakistan. During the visit, Maldivian President Mohamed Muizzu signed 20 memorandums of understanding with Pakistani Prime Minister Shehbaz Sharif and also held significant defense talks with Pakistan Army Chief Field Marshal Asim Munir. #maldives #pakistan #pmmodi #asimmunir #mohamedmuizzu #geopolitics #indianews #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. Watch LIVE :    • News18 Kerala 24x7 LIVE | Saudiയിൽ നടുക്കം...   ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube