Перейти к содержимому

US Midterm Elections | ട്രംപ് ഇന്ന് വീഴും? | Senate Results LIVE | Democrats vs Republicans | N18G

News18 Kerala

0:00 / 0:00

US Midterm Elections | ട്രംപ് ഇന്ന് വീഴും? | Senate Results LIVE | Democrats vs Republicans | N18G

78 369 просмотров · Трансляция закончилась 19 ч назад
News18 Kerala
5,01 млн подписчиков
78 369 просмотров · Трансляция закончилась 19 ч назад
US Midterm Elections: ഇടക്കാല തിരഞ്ഞെടുപ്പുകൾക്ക് സജ്ജമായി അമേരിക്ക. ഇന്ന് വോട്ടെടുപ്പ് നടക്കും. യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം ആർക്കായിരിക്കുമെന്ന് വ്യക്തമാകുന്ന തെരഞ്ഞെടപ്പ് ട്രംപിന് നിർണായകമാണ്. യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിലെ 435 സീറ്റുകളിലേക്കും, സെനറ്റിലെ 35 സീറ്റുകളിലേക്കുമാണ് മത്സരം നടക്കുന്നത്. സെനറ്റിൽ മത്സരം നടക്കുന്ന 35 സീറ്റുകളിൽ, നിലവിൽ 13 എണ്ണം മാത്രമാണ് ഡെമോക്രാറ്റുകളുടെ കൈവശം ഉള്ളത്. ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സിൽ 2024-ൽ റിപ്പബ്ലിക്കൻ പാർട്ടി നേരിയ ഭൂരിപക്ഷം നേടിയിരുന്നു. റിപ്പബ്ലിക്കൻമാർ 220 സീറ്റുകൾ നേടിയപ്പോൾ, ഡെമോക്രാറ്റുകൾക്ക് 215 സീറ്റുകൾ ലഭിച്ചു. The United States is gearing up for the midterm elections, with voting scheduled to take place today. The election, which will determine control of the US Congress, is crucial for President Donald Trump. #usmidtermelections #donaldtrump #uselections2026 #americanpolitics #internationalnews #worldnews #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow https://youtube.com/live/7Y-MMzEcjeA Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube