അനിഴം നക്ഷത്രക്കാരുടെ സ്വഭാവ ഗുണങ്ങളും ദോഷങ്ങളും!!
തേനും വയമ്പും : ജ്യോതിഷ പൈതൃകം
0:00 / 0:00
അനിഴം നക്ഷത്രക്കാരുടെ സ്വഭാവ ഗുണങ്ങളും ദോഷങ്ങളും!!
125 009 просмотров · 5 л. назад
തേനും വയമ്പും : ജ്യോതിഷ പൈതൃകം
45,8 тыс. подписчиков
125 009 просмотров · 5 л. назад
"തീയിൽ കുരുത്ത അനിഴം നക്ഷത്രം"
ചിലയാളുകളെ നമ്മൾ "തൊട്ടാവാടികൾ", "സെൻസിറ്റിവ്" എന്നൊക്കെ വിളിക്കാറുണ്ട്. ചെറിയ പ്രതിസന്ധികളിൽ പോലും ഉലഞ്ഞു പോകുന്നവരാണ് ഇവർ.
എന്നാൽ മറ്റു ചിലരുണ്ട്. "തീയിൽ കുരുത്തവർ." മനസ്സിന് നല്ല സഹന ശക്തി ഉള്ളവർ. ശക്തമായ കൊടുങ്കാറ്റിലും കട പുഴകാതെ നിൽക്കുന്ന വന്മരങ്ങൾ പോലെയാണ് ഇവർ. ഇക്കൂട്ടരാണ് സൈന്യം, രാഷ്ട്രീയം എന്നീ മേഖലകളിൽ വിളങ്ങുന്നത്.
"അനിഴം" നക്ഷത്രജാതരെ ഈ രണ്ടാമത്തെ ഗണത്തിൽ പെടുത്താം. ഇവർ മാനസികമായി കരുത്തർ ആകുന്നു.
എന്തായിരിക്കും ഇതിന് കാരണം?
അവരുടെ ജന്മസമയമോ?
അതോ ജീവിതാനുഭവങ്ങളോ?
"അനിഴം" നക്ഷത്രജാതരുടെ മറ്റു സ്വഭാവ സവിശേഷതകൾ എന്തെല്ലാം?
അവരുടെ ശക്തി- ദൗർബല്യങ്ങൾ ഏവ?
എല്ലാം ഈ വീഡിയോയിൽ വസ്തുനിഷ്ടമായി പറയുന്നു ☝️
അവർ തങ്ങളുടെ വിവിധ ദശാകാലങ്ങളിൽ അനുഷ്ടിക്കേണ്ട കർമ്മങ്ങൾ അറിയാൻ ഈ ലിങ്കുകൾ open ചെയ്യൂ 👇
• കേതു ദോഷങ്ങളും പരിഹാരങ്ങളും (കേതു)
• Navagrha Mahatmyam (സൂര്യൻ)
• Enthaanu Chovvaa Dosham? Athinulla Parihar... (ചൊവ്വ)
• Shani Dosha Pariharangal (ശനി)
ശുഭദിനം 🌹
ഓം നമഃശിവായ 🙏