DECEMBERIL MALAYALAM CAROL SONG - DR JASSIE GIFT / ANIL ROBI / SHIJU BALAN ©® STUDIO B CHOOZHAL ™
Studio B Official
0:00 / 0:00
DECEMBERIL MALAYALAM CAROL SONG - DR JASSIE GIFT / ANIL ROBI / SHIJU BALAN ©® STUDIO B CHOOZHAL ™
41 124 просмотра · 3 года назад
Studio B Official
1,32 тыс. подписчиков
41 124 просмотра · 3 года назад
♩PRODUCER : SHIJU BALAN
♩SINGER : DR. JASSIE GIFT
♩LYRICS & MUSIC : ANIL ROBI
♩CHORUS : SANIL, NOBLE
♩PERCUSSION : GODWIN CHENNAI
♩FLUTE : SHAJI SURYA
♩GUITAR : BRIGHT EBENESER
♩KEYBOARD PROGRAMMING : VIPIN THOMAS
♩RECORDED : STUDIO-B CHOOZHAL
♩MIX & MASTERED : BLESSED VICTOR
♩VIDEO SHOOT & EDIT : PRABIN ( EDIT PLUS )
♩POSTER DESIGN : JOSBIN JOSEPH
♩SPECIAL THANKS : THANKACHAN VITHURA SHIBU KUMAR, SIJU,
ROSHAN RETNAKAR
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
STUDIO B CHOOZHAL MUSIC PRODUCTION ℗ ♪ © ♩ Co-Ordinator
BLESSED VICTOR
MOB : +91 97902060569
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
LYRICS
നീലവാനിൽ താരമൊന്ന് മിഴിതുറന്നു
സന്തോഷത്തിൻ പാതയൊന്ന് തെളിഞ്ഞിടുന്നു (2)
ഇടയന്മാർ ഓരോന്നായ് വന്നുകൂടുന്നേ
രാജാക്കന്മാർ തേടിവരുന്നേ
മാലാഖമാരെല്ലാം സ്തുതിപാടുന്നേ
വിണ്ണും മണ്ണും ആനന്ദിക്കുന്നേ .....
"ഡിസംബറിൽ ഡിസംബറിൽ മഞ്ഞിൻ കുളിരുള്ള രാവിൽ
ബെത്ലഹേം പുരിയിലായ്
ഉണ്ണിയേശു അവതരിച്ചു
// നീലവാനിൽ//
മിന്നുന്ന താരങ്ങൾ തിളങ്ങുന്ന മേഘങ്ങൾ
തൂമഞ്ഞിൻ കൊഞ്ചലുകൾ
കടലിന്റെ ഓളങ്ങൾ തിരതല്ലും താളങ്ങൾ
പാടുന്നു രാക്കിളികൾ
പാരിതിൻ പാലകനായ് പൊന്നീശൻ പിറന്നതിനാൽ
വാനവും ഭൂവനവും ഉല്ലാസത്തേന്മഴയായ്
ആനന്ദഗീതങ്ങൾ പാടിസ്തുതിച്ചീടാം
തപ്പുകൊട്ടി ആഘോഷിച്ചീടാം
"ഡിസംബറിൽ ഡിസംബറിൽ മഞ്ഞിൻ കുളിരുള്ള രാവിൽ
ബെത്ലഹേം പുരിയിലായ്
ഉണ്ണിയേശു അവതരിച്ചു
മണിമാളികയില്ല മലർമഞ്ചലുമില്ല
പുൽക്കൂട്ടിൽ ഭൂജാതനായ്
സ്നേഹത്തിൻ ദൂതുമായ് ലോകത്തിൽവന്നിതാ
രാജാതിരാജൻ നമുക്കായ്
പാവന സ്നേഹംതന്നു ധരണിയിൽ പൊൻദീപമായ്
മാനവ രാശികളിൻ മനമാകെ ഉന്മാദമായ്
ഈലോക പാപങ്ങൾ എല്ലാമകറ്റീടാൻ
നരനായ് ദൈവം പിറന്നു
നീലവാനിൽ താരമൊന്ന് മിഴിതുറന്നു
സന്തോഷത്തിൻ പാതയൊന്ന് തെളിഞ്ഞിടുന്നു
ഇടയന്മാർ ഓരോന്നായ് വന്നുകൂടുന്നേ
രാജാക്കന്മാർ തേടിവരുന്നേ
മാലാഖമാരെല്ലാം സ്തുതിപാടുന്നേ
വിണ്ണും മണ്ണും ആനന്ദിക്കുന്നേ .....
"ഡിസംബറിൽ ഡിസംബറിൽ മഞ്ഞിൻ കുളിരുള്ള രാവിൽ
ബെത്ലഹേം പുരിയിലായ്
ഉണ്ണിയേശു അവതരിച്ചു
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
|| ANTI-PIRACY WARNING ||
This Content is Copyrighted To STUDIO B CHOOZHAL MUSIC Production.
Any Unauthorized Reproduction, Redistribution or re-Upload is Strictly Prohibited.
Legal action will be Taken Against those who Violate the Copyright of the Same