Перейти к содержимому

WARRIER FOUNDATION DDU - GKY SKILL DEVELOPMENT FREE COURSE : VIDEO BY ASHRAF RANGATTOOR

Warrier Foundation

0:00 / 0:00

WARRIER FOUNDATION DDU - GKY SKILL DEVELOPMENT FREE COURSE : VIDEO BY ASHRAF RANGATTOOR

4 049 просмотров · 4 года назад
Warrier Foundation
1,09 тыс. подписчиков
4 049 просмотров · 4 года назад
സംസ്ഥാന കുടുംബശ്രീ മിഷനും മലപ്പുറം തിരുനാവായയിലെ വാര്യർ ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ഡി.ഡി.യു.ജികെ.വെെ(ദീൻ ദയാൽ ഉപധ്യായ ഗ്രാമീണ കൗശല്യ യോജന)വഴി പഞ്ചായത്തുകളിൽ സ്ഥിരതാമസമാക്കിയ അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനത്തിനും തൊഴിലിനും അപേക്ഷ ക്ഷണിച്ചു. 🔰കോഴ്സ്ഃ 1 ലോജിസ്റ്റിക്സ് (കാലാവധി - 5 മാസം) 2 ഹോസ്പിറ്റാലിറ്റി&ടൂറിസം (കാലാവധി - 4 മാസം) പ്രായപരിധി:-18-30 | യോഗ്യത:- +2/Degree 🔰 പ്രത്യേകതകൾഃ 💠മലപ്പുറം,പാലക്കാട്,കോഴിക്കോട്,വയനാട്,തൃശൂർ,എറണാകുളം ജില്ലയിലെ ആളുകൾക്ക് അപേക്ഷിക്കാം 💠പരിശീലനം, താമസം,  ഭക്ഷണം, യൂണിഫോം ഉൾപ്പെടെയുള്ള എല്ലാ ചെലവും സൗജന്യം 💠നിയമാനുസൃത സംവരണം ഉണ്ടായിരിക്കും 💠IT, ഇംഗ്ലീഷ്, വ്യക്തിത്വ വികസനം എന്നിവയിൽ പ്രത്യേക പരിശീലനം 💠ഒരുമാസത്തെ On The Job Training 💠താമസിച്ചുള്ള പഠനം (Residential Course) നിർബന്ധം 💠പദ്ധതി പ്രകാരം 70% ജോബ് ഗാരൻ്റിയും 100% ജോലി സാധ്യതയും. 💠കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര ഗവൺമെൻ്റ് സർട്ടിഫിക്കറ്റ് താത്പര്യമുള്ളവർക്ക് ഈ ലിങ്കിൽ കയറി റജിസ്റ്റർ ചെയ്യാം Google form link: https://forms.gle/J4kcxkPWJmqssweS6 For an glance of our training centre, please see this link :    • വാര്യർ ഫൗണ്ടേഷൻ സൗജന്യ തൊഴിൽ പരിശീലനവും ജോ...   Call : Jamsheer - 9846211995, Ramesh - 9833825505, Jibin - 7306184993 Email: ddugkykerala.wf@gmail.com, asmadhavan.warrier@gmail.com, warrierfoundation@gmail.com Warrier Foundation Thirunavaya, Near Navamukunda HSS, Tirur kuttipuram Road, Pallippadi Bus Stop, Thirunavaya, Malappuram, Kerala 676301