Перейти к содержимому

നളചരിതം_3 | അവളേതൊരു കാമിനി | പാലക്കാട് കഥകളി ട്രസ്റ്റ്

Palakkad Kathakali Trust

0:00 / 0:00

നളചരിതം_3 | അവളേതൊരു കാമിനി | പാലക്കാട് കഥകളി ട്രസ്റ്റ്

14 просмотров · 12 ч назад
Palakkad Kathakali Trust
790 подписчиков
14 просмотров · 12 ч назад
10. അവളേതൊരു കാമിനി രാഗം: പന്തുവരാടി താളം: മുറിയടന്ത ചിന്തയന്തമിതി ചേതസി കാന്താം തദ്വിയോഗവിധുരം നിഷധേന്ദ്രം ജീവലോ രഹസി ജാതു സഹാസോ ജീവലോകസുഖദം തമവാദീത്‌. പല്ലവി: അവളേതൊരു കാമിനി  ഹേ ബാഹുക, തവ യാ ധൃതി ശമനീ? അനുപല്ലവി: സവിചാരം നിയതം പരിദേവിതം യത്കൃതേ നിശി നിശി. സ്വൈരവചനം സ്വകൃതരചനം രാഗം: സൌരാഷ്ട്രം താളം: മുറിയടന്ത പല്ലവി: സ്വൈരവചനം സ്വകൃതരചനം ഭണിതം ജീവല. അനുപല്ലവി: ആരെന്നിറിയേണ്ടാ, കേളൊരു മാനവൻ ആരാനോടും പറഞ്ഞു തൻ വ്യസനം . ചരണം 1: കേൾക്കിലുണ്ടേ കൗതൂഹലം പാർക്കിലവൻ സാധുശീലൻ മൈക്കണ്ണാളുമായ്‌ കേവലം വിളയാടിന കാലം ഉണ്ടായ്‌വ ന്നിതൊരുമൂലം കണ്ടറിവാൻ മൃഗശീലം തെണ്ടുവാനും ഫലമൂലം; കണ്ടവരാർ വിധിദുശ്ശീലം? നീയും നിന്നുടെ തരുണിയും രാഗം: പന്തുവരാടി താളം: മുറിയടന്ത നീയും നിന്നുടെ തരുണിയും അഭിപ്രായാനുകൂലമമായം പലർകൂടിക്കളിയാടി ത്തളിർചൂടി സുഖമായി വനംതേടി ക്രീഡയാ നടന്നളവിലങ്ങവളെ വെടിഞ്ഞാനോ നടന്നാനോ? സ്മയവാനോ ധൃതിമാനോ? നീ താനേ പിന്നെക്കിടന്നതു നിനച്ചഴൽ വഹസി വിലപസി. courtesy - kathakali.info