Перейти к содержимому

News @ 9 | നെതന്യാഹുവും ഐസൻകോട്ടും ഒന്നിക്കുന്നു? ഇസ്രായേലിൽ ഐക്യസർക്കാർ? | N18G

News18 Kerala

0:00 / 0:00

News @ 9 | നെതന്യാഹുവും ഐസൻകോട്ടും ഒന്നിക്കുന്നു? ഇസ്രായേലിൽ ഐക്യസർക്കാർ? | N18G

62 142 просмотра · 13 ч назад
News18 Kerala
5 млн подписчиков
62 142 просмотра · 13 ч назад
Israel Election : ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പിലെ 86% വോട്ടെണ്ണൽ പൂർത്തിയായപ്പോൾ സ്ഥിതി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് അനുകൂലം. തുടക്കത്തിൽ പ്രതിപക്ഷത്തിന് മുൻതൂക്കം കൽപ്പിച്ച സർവേ ഫലങ്ങളെ തിരുത്തിക്കുറിക്കുന്നതാണ് പുതിയ കണക്കുകൾ. 120 സീറ്റുകളിൽ നെതന്യാഹുവിന്റെ തീവ്രവലതു സഖ്യം ഇതുവരെ 53 സീറ്റ് സ്വന്തമാക്കി. മുഖ്യപ്രതിപക്ഷമായ ഗാദി ഐസൻകോട്ടിന്റെ സഖ്യത്തിന് 48 സീറ്റ്;19 സീറ്റ് നേടിയ അറബ് പാർട്ടികളുടെ നിലാപാട് നിർണായകമാകും With 86% of the votes counted in Israel’s parliamentary election, Prime Minister Benjamin Netanyahu appears to be in a favourable position. The latest figures overturn initial survey predictions that gave the opposition an edge. #israelelection #nethanyahu #iranwar #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews  WATCH 24X7 LIVE : https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow https://youtube.com/live/7Y-MMzEcjeA Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube