EESHO ENNULLIL | ELIZABETH RAJU | ഈശോ എന്നുള്ളിൽ | THOMAS KURUMASSERY
Thomas Kurumassery
0:00 / 0:00
EESHO ENNULLIL | ELIZABETH RAJU | ഈശോ എന്നുള്ളിൽ | THOMAS KURUMASSERY
7 891 просмотр · 2 нед. назад
Thomas Kurumassery
981 подписчик
7 891 просмотр · 2 нед. назад
Lyrics : johnson k k
Music : Thomas Kurumassery
BGM : Manoj kunnicode
Singer : Elizabeth Raju
Solo violin : Carol George
Flute : Rajesh Cherthala
Harmony : K J Nixon, Ramesh Murali, Shinil, Nandan Unni, Angel Samuel, Ancy Thomas, Shiji, Angel Thomas
Studios : Tunes Chalakkudy, Pop Media Kochi
Mixing And Mastering : Jisto George
Video Editing : Viswesh
Production : Icon Digital Media Kurumassery
Special thanks,
Jimmy Thettayil
Fr. Jose Thadathil
Fr. Sajan parackal
Nandan Unni Kunnicode
Little Flower Church Parakkadavu
#devotional #devotionalsongs #christiandevotionalsongs #christiandevotionalsongsmalayalam
വരികൾ : ജോൺസൺ കെ. കെ.
സംഗീതം : തോമസ് കുറുമാശ്ശേരി
ബി.ജി.എം : മനോജ് കുന്നിക്കോട്
ഗായിക : എലിസബത്ത് രാജു
സോളോ വയലിൻ : കരോൾ ജോർജ്
ഫ്ലൂട്ട് : രാജേഷ് ചേർത്തല
ഹാർമണി : കെ. ജെ. നിക്സൺ, രമേഷ് മുരളി, ഷിനിൽ,നന്ദൻ ഉണ്ണി,ഏഞ്ചൽ സാമുവൽ, ആൻസി തോമസ്, ഷിജി, ഏഞ്ചൽ തോമസ്
സ്റ്റുഡിയോസ് : ട്യൂൺസ് ചാലക്കുടി, പോപ് മീഡിയ കൊച്ചി
മിക്സിംഗ് ആൻഡ് മാസ്റ്ററിംഗ് : ജിസ്റ്റോ ജോർജ്
വീഡിയോ എഡിറ്റിംഗ് : വിശ്വേഷ്
ഈശോ.. എന്നുള്ളിൽ..
വന്നണയാൻ ...
ആത്മാവൊരുക്കി ഞാൻ
അനുതാപിയായ് ...
സ്നേഹം.. വിരുന്നാകും..
തിരു സമയം..
അകതാരൊരുക്കി ഞാൻ സക്രാരിയായ് ...
ജന്മ സാഫല്യമേകാൻ..
ആത്മ സായൂജ്യമേകാൻ..
ദിവ്യകാരുണ്യമായ്.. അവനിന്നിതാ...
നിത്യജീവൻ തരാൻ.. അണയുന്നിതാ..
(കോറസ്)
ഈശോവരേണമേ..ഹൃദയ താളമായെന്റെയുള്ളിൽ ..
നാഥാ തരേണമേ ..നിത്യ ജീവൻ...
ഈശോ വരണമേ മധുരനാദ മായെന്റെയുള്ളിൽ....
നാഥാ തരേണമേ നിത്യജീവൻ....
(പല്ലവി ഈശോ...)
അനുപല്ലവി
നിറമിഴിയിൽ ...അഴകേകി നാഥൻ..
അകതാരിൽ...അണയുന്നനേരം..
മനമുരുകും ...ഒരുസ്വരമായേവം..
സ്തുതിപാടാം....ആ..സ്‌നേഹംനുകരാം (2)
ഇനിയുള്ളകാലം കൃപയുള്ളതാകാൻ...
അവനായിത്തീരാമീജീവിതം...പോകാ..
മിനിയുള്ളദൂരം....ഇടറാതെ നീങ്ങാൻ..
അവനായ്നൽകാ..മീ...ജീവിതം...
(കോറസ്.ഈശോ ....)
(പല്ലവി. ഈശോ...)
ചരണം
മുറിവുകളിൽ ...സുഖമേകി നാഥൻ
ആത്മാവിൽ....അലിയുന്ന നേരം..
നന്ദിയെഴും .. ഒരുജനമായേവം..
പ്രഭയോലും...ആ..ജീവൻ പുണരാം (2)
ഉലകിന്റെ നാഥൻ.. ഉയിരായി മാറാൻ..
അവനേകാം ഇനിയുള്ള ജീവിതം....നൽകാ
മിനിയുള്ള ശ്വാസം..അലിവു ള്ളതാകാൻ..
അവനായിത്തീരാമീ...ജീവിതം...
ഈശോ.. എന്നുള്ളിൽ..വന്നണയാൻ ...
ആത്മാവൊരുക്കി ഞാൻ അനുതാപിയായ് ...
സ്നേഹം.. വിരുന്നാകും..
തിരു സമയം..
അകതാരൊരുക്കി ഞാൻ സക്രാരിയായ് ...
ജന്മ സാഫല്യമേകാൻ..
ആത്മ സായൂജ്യമേകാൻ..
ദിവ്യകാരുണ്യമായ്.. അവനിന്നിതാ...
നിത്യജീവൻ തരാൻ.. അണയുന്നിതാ..
ഈശോവരേണമേ..ഹൃദയ താളമായെന്റെയുള്ളിൽ ..
നാഥാ തരേണമേ ..നിത്യ ജീവൻ...( 2)