Senior citizen photos
PHOTOS@jotech
0:00 / 0:00
Senior citizen photos
753 просмотра · 12 дн. назад
PHOTOS@jotech
549 подписчиков
753 просмотра · 12 дн. назад
ലോക മാനസികാരോഗ്യ ദിനാചരണവും അന്താരാഷ്ട്ര വയോജന ദിനാചരണവും 2026 - ആഘോഷപൂർവ്വം നടത്തി.
വോസാർഡും (VOSARD), കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണം 2026 അന്താരാഷ്ട്ര വയോജന ദിനാചരണം എന്നിവയുടെ ഔദ്യോഗിക പരിപാടികൾ വളരെ ആഘോഷപൂർവ്വം നടക്കുകയുണ്ടായി.
ബഹുമാനപ്പെട്ട ഇടുക്കി എം.പി. ശ്രീ. ഡീൻ കുരിയാക്കോസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം ടീച്ചർ ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് മറ്റ് ജനപ്രതിനിധികളും പഞ്ചായത്ത് മെമ്പർമാരും ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു.
വിവിധ പരിപാടികളുടെ ഭാഗമായി അംഗങ്ങളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി. തികഞ്ഞ ആവേശത്തോടും പങ്കാളിത്തത്തോടും കൂടി നടന്ന പരിപാടി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.