Перейти к содержимому

പൊട്ടൻ തെയ്യം | pottan theyyam | kannur | ‪@VibeOfJoppan‬

Joji Thaiparambil

0:00 / 0:00

പൊട്ടൻ തെയ്യം | pottan theyyam | kannur | ‪@VibeOfJoppan‬

9 072 просмотра · 1 г. назад
Joji Thaiparambil
1,65 тыс. подписчиков
9 072 просмотра · 1 г. назад
വടക്കൻ കേരളത്തിൽ കെട്ടിയാടിച്ച് വരുന്ന ഒരു തെയ്യമാണ് പൊട്ടൻ തെയ്യം. ജാതീയ ഉച്ചനീചത്വങ്ങൾ വളരെ ശക്തമായിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണെന്നു വിളിച്ചുപറയാൻ ധൈര്യം കാട്ടിയ ഒരു കീഴ് ജാതിക്കാരന്റെ ഐതിഹ്യമാണു പൊട്ടൻ തെയ്യത്തിനു പിറകിലുള്ളത് . പൊട്ടൻ തെയ്യം മലയൻ, പുലയൻ, ചിറവൻ, പാണൻ തുടങ്ങി പല സമുദായക്കാരും കെട്ടാറുണ്ട്. 3 തരത്തിലുള്ള പൊട്ടൻ ഉണ്ട്.പുല പൊട്ടൻ , പുല മാരുതൻ , പുല ചാമുണ്ഡി എന്നിങ്ങനെ അവ അറിയപ്പെടുന്നു .ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ചോദിച്ച് കുഴക്കുന്ന ഒരാളെ പൊട്ടൻ എന്നു മുദ്രകുത്തി തന്ത്രപൂർവം ഒഴിഞ്ഞുമാറുന്നതിനാലും, പറയേണ്ട കാര്യങ്ങളെല്ലാം തമാശയും കാര്യവും കൂട്ടിക്കുഴച്ച് പറഞ്ഞ് ഫലിപ്പിക്കുന്ന പൊട്ടങ്കളി കളിക്കുന്നതുകൊണ്ടും ആയിരിക്കാം ഈ ശൈവശക്തിയുള്ളതായി കണക്കാക്കുന്ന തെയ്യത്തിനു ഈ പേർ വന്നത്. #pottantheyyam #theyyam #theyyamdaires #theyyamkerala #theyyam2024 #kannur #theyyammalabar #keralagram #thulam #season #personalblog