Перейти к содержимому

Kakkadampoyil മഴയും കോടയും Monsoon Travel Series EP 5 #kakkadampoyil #kozhikode #malayaliyathrakal

Amal and You

0:00 / 0:00

Kakkadampoyil മഴയും കോടയും Monsoon Travel Series EP 5 #kakkadampoyil #kozhikode #malayaliyathrakal

10 738 просмотров · 3 г. назад
Amal and You
133 тыс. подписчиков
10 738 просмотров · 3 г. назад
കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന പച്ചപ്പും കോടമഞ്ഞും മനോഹരമായ കാഴ്ചകളും നിറഞ്ഞ സ്ഥലം. കോഴിക്കോട് നിന്നും മലപ്പുറത്തു നിന്നും ഇങ്ങോട്ടേക്ക് ഏകദേശം ഒരേ ദൂരം ആയതുകൊണ്ട് രണ്ടു ജില്ലകളിൽ നിന്നും ധാരാളം ആളുകൾ ദിവസവും ഇവിടേക്ക് വരുന്നുണ്ട്. മഴയും കോടമഞ്ഞും ആസ്വദിച്ച് ഇവിടേക്ക് ഉള്ള യാത്രയുടെ വിശദമായ വീഡിയോ മലയാളിയാത്രകൾ യൂട്യൂബ് ചാനലിൽ കാണാം കാഴ്ച്ചകൾ കാണാൻ ആളുകൾ പോകുന്ന മലമുകളിലേക്ക് നടന്നും ജീപ്പിനും പോകുവാൻ സാധിക്കും #monsoontravel #keralamonsoon #kerala #keralamonsoontravel #kakkadampoyilvlog #kakkadampoyillatest