Перейти к содержимому

English ലെ എല്ലാ ചോദ്യങ്ങളും ചോദിക്കാൻ ഈ ഒരൊറ്റ വീഡിയോ കണ്ടാൽ മതി ✨

Sanam Noufal Spoken English Trainer & Counsellor

0:00 / 0:00

English ലെ എല്ലാ ചോദ്യങ്ങളും ചോദിക്കാൻ ഈ ഒരൊറ്റ വീഡിയോ കണ്ടാൽ മതി ✨

2 418 просмотров · 22 ч назад
Sanam Noufal Spoken English Trainer & Counsellor
959 тыс. подписчиков
2 418 просмотров · 22 ч назад
ഈ ക്ലാസ് ഏറ്റവും ബേസിക് ലെവൽ മുതൽ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ്. ഇംഗ്ലീഷ് ഒന്നും അറിയില്ലെന്ന് കരുതി പേടിക്കേണ്ട. വളരെ ലളിതമായി, നിങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ മലയാളത്തിലൂടെ ഇംഗ്ലീഷ് പഠിപ്പിക്കാം. ഫീസ് അടയ്ക്കാൻ ബുദ്ധിമുട്ടുള്ളവരും വിഷമിക്കേണ്ട; ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. നമുക്ക് ഒരുമിച്ച് പഠിച്ച് ഇംഗ്ലീഷ് അടിപൊളിയാക്കാം!❤️ നിങ്ങളുടെ പിന്തുണയും ഞങ്ങൾക്ക് വേണം. ക്ലാസ് ഇഷ്ടപ്പെട്ടെങ്കിൽ ഒരു ലൈക്ക് നൽകണേ. ക്ലാസ് മനസ്സിലായെങ്കിൽ നിങ്ങളുടെ സന്തോഷം കമന്റിലൂടെ അറിയിക്കാനും മറക്കരുത്! ❤️😊