ഹിന്ദിയിൽ എന്നും പറയാൻ പറ്റുന്ന വാക്യങ്ങൾ | Daily Use Sentences in Hindi | Spoken Hindi
HINDI WITH KAREEM SIR
0:00 / 0:00
ഹിന്ദിയിൽ എന്നും പറയാൻ പറ്റുന്ന വാക്യങ്ങൾ | Daily Use Sentences in Hindi | Spoken Hindi
168 180 просмотров · 2 мес. назад
HINDI WITH KAREEM SIR
24,6 тыс. подписчиков
168 180 просмотров · 2 мес. назад
ഹിന്ദി സംസാരിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ ക്ലാസ് വളരെ ഉപകാരപ്പെടും. 🥰
15 DAILY USE SENTENCES 👇👇👇
1) मुझे याद है। (മുജേ യാദ് ഹൈ)
എനിക്ക് ഓർമ്മയുണ്ട്.
2) मुझे याद नहीं है। (മുജേ യാദ് നഹീം ഹൈ)
എനിക്ക് ഓർമ്മയില്ല.
3) मुझे पता है। (മുജേ പതാ ഹൈ)
എനിക്ക് അറിയാം.
4) मुझे पता नहीं है। (മുജേ പതാ നഹീം ഹൈ)
എനിക്ക് അറിയില്ല.
5) मैं आ रहा हूँ। (മേ ആ രഹാ ഹൂം)
ഞാൻ വരുന്നു.
6) मैं जा रहा हूँ। (മേ ജാ രഹാ ഹൂം)
ഞാൻ പോകുന്നു.
7) बस, मैं आ गया। (ബസ്, മേ ആ ഗയാ)
ഇതാ, ഞാൻ എത്തി / ഇതാ, ഞാൻ വന്നു.
8) वो अभी आएगा। (വോ അഭീ ആയേഗാ)
അവൻ ഇപ്പോൾ വരും.
9) मेरे पास कुछ नहीं है। (മേരേ പാസ് കുച് നഹീം ഹൈ)
എന്റെ അടുത്ത് ഒന്നുമില്ല.
10) मेरे पास समय (time ) नहीं है। (മേരേ പാസ് സമയ് ( time ) നഹീം ഹൈ)
എന്റെ അടുത്ത് സമയമില്ല.
11) मुझे समझ में आ गया । (മുജേ സമജ് മെ ആഗയാ)
എനിക്ക് മനസ്സിലായി.
12) मुझे समझ में नहीं आया। (മുജേ സമജ് മെ നഹീം ആയാ)
എനിക്ക് മനസ്സിലായില്ല.
13) मुझे नहीं चाहिए। (മുജേ നഹീ ചാഹിയേ)
എനിക്ക് വേണ്ട.
14) आपका कपड़ा बहुत अच्छा लग रहा है।
(ആപ്കാ കപഡാ ബഹുത് അച്ചാ ലഗ് രഹാ ഹൈ)
നിങ്ങളുടെ വസ്ത്രം വളരെ നന്നായി തോന്നുന്നു.
15) मैं वो भूल गया। (മെ വോ ഭൂൽ ഗയാ)
ഞാൻ അത് മറന്നുപോയി
ഈ വീഡിയോയിൽ ദൈനംദിന ജീവിതത്തിൽ എന്നും ഉപയോഗിക്കാവുന്ന ഹിന്ദി വാക്യങ്ങൾ (Daily Use Sentences in Hindi) വളരെ ലളിതമായി മലയാളത്തിൽ പഠിക്കാം. തുടക്കക്കാരും എളുപ്പത്തിൽ മനസ്സിലാക്കുന്ന രീതിയിലാണ് ഓരോ വാക്യവും വിശദീകരിച്ചിരിക്കുന്നത്.
✅ ദിവസവും ഉപയോഗിക്കുന്ന ഹിന്ദി വാക്യങ്ങൾ
✅ മലയാളത്തിൽ എളുപ്പമുള്ള വിശദീകരണം
✅ ശരിയായ ഉച്ചാരണം
✅ Spoken Hindi Practice
✅ Beginners Friendly Class
✅ Everyday Hindi Conversation
ഈ ക്ലാസ് മുഴുവനായി കണ്ടാൽ, ദിവസേന ഉപയോഗിക്കാവുന്ന നിരവധി ഹിന്ദി വാക്യങ്ങൾ ആത്മവിശ്വാസത്തോടെ പറയാൻ നിങ്ങൾക്ക് സാധിക്കും.
👍 വീഡിയോ ഇഷ്ടമായാൽ Like ചെയ്യൂ.
💬 നിങ്ങളുടെ അഭിപ്രായം Comment ചെയ്യൂ.
🔔 ഇനിയും ഇത്തരത്തിലുള്ള Spoken Hindi, Spoken English, Reading Classes എന്നിവയ്ക്കായി ചാനൽ Subscribe ചെയ്ത് Bell Icon അമർത്താൻ മറക്കരുതേ.
Thanks for Watching ❤️
ABDUL KAREEM (ACTION TEACHER)
⸻
🏷️ Hashtags
#SpokenHindi #DailyUseHindi #HindiSentences #LearnHindi #HindiClass #Malayalam #HindiMalayalam #HindiSpeaking #DailyUseSentences #LanguageLearning #ActionTeacher #AbdulKareem #HindiForBeginners #SpeakHindi #YouTubeEducation