കാസർഗോഡ് നടന്ന സരസ്വതിദേവിയുടെ മടക്കയാത്ര #2026 Kondevoor Math Navaratri Festival #blessings #kerala
Amma Bhaaratham
0:00 / 0:00
കാസർഗോഡ് നടന്ന സരസ്വതിദേവിയുടെ മടക്കയാത്ര #2026 Kondevoor Math Navaratri Festival #blessings #kerala
1 208 просмотров · 2 дн. назад
Amma Bhaaratham
138 тыс. подписчиков
1 208 просмотров · 2 дн. назад
OM NAMO BHAGAVATHE NITHYANANDAYA.
#nithyanandabharatham #nithyanandavision
SHREE NITHYANANDA YOGASHRAMA
(Kondevoor Mutt)
Uppala Kasargod District
Kerala State Bharatham.
കാസറഗോഡ് ജില്ലയിലെ ഉപ്പളയിൽ ജനിച്ചു വളർന്നു അവധൂത സന്യാസിയായ സദ്ഗരു നിത്യാനന്ദ ഭഗവാന്റെ പാതകൾ പിന്തുടർന്ന് ജീവിതം സനാതന ധർമ്മ പ്രവർത്തനങ്ങൾക്കായി മാറ്റി വെച്ച പരമപൂജ്യ Shri Shri Yogananda Saraswathi സ്വാമിജി.
കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷങ്ങൾക്കൊണ്ട് ഒരു ദേശത്തെ ജനതയെ മുഴുവൻ തന്റെ കരുതലിൻ കീഴിൽ ഉയർത്തിയെടുത്ത ആ ആത്മീയചൈതന്യം ഇന്ന് ദേശങ്ങൾ കടന്നു വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ വരെ എത്തി നിൽക്കുന്നു, നിത്യാനന്ദ ഭഗവാൻ തെളിയിച്ചു നൽകിയ വഴികളിലൂടെ അദ്ദേഹം നിഷ്പ്രയാസം സനാതന ധർമ്മത്തെ ഉയർത്തിപ്പിടിച്ചു ഭയരഹിതനായി മുന്നേറുന്നു.
കേരളത്തിൽ കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിയിലെ പന്തലായനി ഗ്രാമത്തിൽ ജനിച്ചു വളർന്ന രാമൻ എന്ന യുവാവ് ബാല്യത്തിൽ തന്നെ ഒരു അവധൂത ശ്രേഷ്ഠന്റെ മാഹാത്മ്യങ്ങൾ പ്രകടിപ്പിച്ചിരുന്നു, 1890 ജനിച്ചു 1961 ൽ സമാധിയായ നിത്യാനന്ദ ഭഗവാനെ മദ്യ കേരളവും തെക്കൻ കേരളവും അറിയാതെ പോയി, ഭാരത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന ആ ചൈതന്യത്തെ നമുക്ക് അറിഞ്ഞു തുടങ്ങാം, കേരളത്തിൽ കാസറഗോഡ് ജില്ലയിൽ കാഞ്ഞങ്ങാടും ഉപ്പളയിലുമായി രണ്ട് ആശ്രമ സവിധങ്ങളിൽ ഭഗവാന്റെ ചൈതന്യം നിലനിൽക്കുന്നു. ഭഗവാന്റെ സമാധി സ്ഥാനം മഹാരാഷ്ടയിലെ ഗണേശ്പുരി എന്ന പ്രദേശത്ത് വളരെ അനുഗ്രഹീതമായി നിലനിൽക്കുന്നു.
ഓം നമോ ഭഗവതേ നിത്യാനന്ദായ 🙏
If you want to be part of the activities of this ashram you can contact the ashram directly.
Contact: +91 80893 93364
Jagadguru Shree Nithyananda Mahapeetam Charitable Trust
#shrishriyoganandasaraswathi
#shreenithyanandayogashrama
#kondevoormutt #uppalamutt
#kasargodmutt #gurunithyanada
#shrigurudevnithyanandababatrust
#nithyanandababatrustindore
NITHYANANDA BHARATHAM