Перейти к содержимому

അശോകനോട് വഴക്കിട്ട ദിവസം......! Lights Camera Action - Santhivila Dinesh

LIGHTS CAMERA ACTION

0:00 / 0:00

അശോകനോട് വഴക്കിട്ട ദിവസം......! Lights Camera Action - Santhivila Dinesh

17 394 просмотра · 1 дн. назад
LIGHTS CAMERA ACTION
231 тыс. подписчиков
17 394 просмотра · 1 дн. назад
ഗായകനാകണം എന്ന് സ്വപ്നം കണ്ട് നടനായി മാറിയവനാണ് അശോകൻ......! പി പത്മരാജൻ ആദ്യമായി സംവിധാനം ചെയ്ത പെരുവഴിയമ്പലത്തിലെ വാണിയൻ കുഞ്ചുവിൻ്റെ മകൻ രാമനായുള്ള തുടക്കം മനോഹരമാക്കി.....! പിന്നെ ഒരു പടി നല്ല സംവിധായകരുവാനല്ല സിനിമകളിൽ നല്ല വേഷങ്ങളിൽ തിളങ്ങി......! ഞാനാദ്യമായി സംവിധാനം ചെയ്ത മലയം സീരിയലിലെ ഒരു നായകനായിരുന്നു അശോകൻ......! അതിനു മുമ്പ് അശോകനുമായി ഉടക്കി പിണങ്ങിയിരുന്നു ഞാൻ......! കഥകളുണ്ട് പറയാൻ......!    • ഇതൊരു ഒന്നാന്തരം ചമ്മന്തി| DUM DUM PE PPEE...   subscribe Light Camera Action    / @lightscameraaction7390   All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.