രണ്ട് ശത്രുക്കള്‍, ഒരു സഖ്യം! ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയോ? | China Pakistan Relations
Keralakaumudi News
0:00 / 0:00
രണ്ട് ശത്രുക്കള്‍, ഒരു സഖ്യം! ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയോ? | China Pakistan Relations
117 просмотров · 3 ч назад
Keralakaumudi News
1,25 млн подписчиков
117 просмотров · 3 ч назад
ദക്ഷിണേഷ്യയിലെ ഭൗമരാഷ്ട്രീയ സമവാക്യങ്ങളില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ചൈന,പാകിസ്ഥാന് ബന്ധം പുതിയ തലങ്ങളിലേക്ക് വളരുകയാണ്. പ്രതിരോധം, ആയുധ ഇടപാടുകള്‍, സാമ്പത്തിക സഹകരണം, തന്ത്രപ്രധാന പദ്ധതികള്‍ തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും േൈകാര്ക്കുമ്പോള് ഇന്ത്യയ്ക്ക് മുന്നില്‍ ഉയരുന്നത് പുതിയ സുരക്ഷാ വെല്ലുവിളികളാണ്. അതിര്‍ത്തിയിലെ ചൈനീസ് ഭീഷണിക്കൊപ്പം പാകിസ്ഥാനും ആയുള്ള സൈനിക സഹകരണം കൂടി ശക്തമാകുന്നത് ഇന്ത്യയുടെ പ്രതിരോധ തന്ത്രങ്ങളെയും പ്രാദേശിക സ്വാധീനത്തെയും എങ്ങനെ ബാധിക്കും? ചൈന,പാക് സഖ്യം ഇന്ത്യയ്ക്ക് മുന്നില്‍ തുറക്കുന്നത് എന്തെല്ലാം വെല്ലുവിളികള്‍? പരിശോധിക്കാം, വിശദമായി ഞാന്‍ അനശ്വര. ചൈനയും ആയി അതിര്‍ത്തി തര്‍ക്കങ്ങളും പാകിസ്ഥാനും ആയി ദീര്‍ഘകാല സംഘര്‍ഷങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ സഖ്യത്തിന്റെ ഓരോ നീക്കവും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടി വരുന്നു.
China-Pakistan relations, which play a crucial role in shaping South Asia's geopolitical equations, are expanding into new dimensions. As the two countries strengthen cooperation across various sectors, including defence, arms deals, economic partnerships and strategic projects, India faces emerging security challenges.
How will China's growing military cooperation with Pakistan, alongside the Chinese threat along India's borders, affect India's defence strategies and regional influence? What challenges does the China-Pakistan alliance pose for India? Let's take a closer look. I'm Anaswara.
With ongoing border disputes with China and long-standing tensions with Pakistan, India must closely monitor every move made by this strategic alliance.
Find us on :-
Website: www.keralakaumudi.com
Youtube: / @keralakaumudi
Facebook: www.facebook.com/keralakaumudi
Instagram: www.instagram.com/keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#ChinaPakistanRelations #ChinaPakistanAlliance #India #China #Pakistan #Geopolitics #southasia