Перейти к содержимому

'തിളച്ച സാമ്പാറിൽ ജീവനുള്ള പുഴു വരില്ല; മനപ്പൂർവം ഭീതി പടർത്തുന്നത് അജണ്ട, വിവാദത്തിൽ മനംമടുത്തു'

Mathrubhumi News

0:00 / 0:00

'തിളച്ച സാമ്പാറിൽ ജീവനുള്ള പുഴു വരില്ല; മനപ്പൂർവം ഭീതി പടർത്തുന്നത് അജണ്ട, വിവാദത്തിൽ മനംമടുത്തു'

34 396 просмотров · 6 часов назад
Mathrubhumi News
6,54 млн подписчиков
34 396 просмотров · 6 часов назад
സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഊട്ടുപുരയിലെ ഭക്ഷണവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മുഖ്യ പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരി. ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്നത് ആരോപണം, സംഭവത്തിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ട്. നാല് മണിക്കൂറോളം തിളപ്പിച്ച് തയ്യാറാക്കുന്ന സാമ്പാറിൽ ജീവനുള്ള പുഴു ഉണ്ടാകുമെന്ന വാദം അവിശ്വസനീയവും മനപ്പൂർവം കെട്ടിച്ചമച്ചതുമാണ്. കുട്ടികൾക്കും സംഘാടകർക്കും പാചകക്കാർക്കും ഇടയിൽ അനാവശ്യമായ ഭീതി പടർത്താനും അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുമാണ് ചിലർ ശ്രമിക്കുന്നത്. ഇത്തരം തരംതാണ നീക്കങ്ങൾ മാനസികമായി വല്ലാത്ത തളർച്ചയും മടുപ്പും ഉണ്ടാക്കുന്നു. വ്യക്തിപരമായോ രാഷ്ട്രീയപരമായോ നേട്ടങ്ങൾക്കായി കുട്ടികളുടെ കായികമേളയെ കരുവാക്കരുത്. വീഡിയോ പങ്കുവെച്ച അധ്യാപകനെ പോലീസ് കരുതൽ തടങ്കലിൽ എടുത്ത നടപടി ശരിയാണെന്നും സംഭവത്തിന്റെ സത്യാവസ്ഥയും ഗൂഢാലോചനയും സർക്കാർ സമഗ്രമായി അന്വേഷിച്ച് പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കണമെന്നും പഴയിടം മോഹനൻ നമ്പൂതിരി ആവശ്യപ്പെട്ടു. #Pazhayidom #KeralaSchoolSports #FoodControversy #PazhayidomMohananNamboothiri #SchoolKayikolsavam #KeralaNews #MathrubhumiNews #KeralaSportsMeet #Kunnamkulam #Controversy . . മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ. മാതൃഭൂമി ന്യൂസ്. #MathrubhumiNews. Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala. It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News. #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ Facebook Link :   / mbnewsin   Instagram Link :   / mathrubhuminewstv   Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you. #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews Happy viewing! Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd. Mathrubhumi News. All rights reserved ©.