Vistadome Coach Kerala: മധുര- ഗുരുവായൂർ റൂട്ടിൽ വിസ്റ്റഡോം; യാത്രാനുഭവം ഇനി വേറെ ലെവൽ | Railway
News18 Kerala
0:00 / 0:00
Vistadome Coach Kerala: മധുര- ഗുരുവായൂർ റൂട്ടിൽ വിസ്റ്റഡോം; യാത്രാനുഭവം ഇനി വേറെ ലെവൽ | Railway
7 702 просмотра · 14 ч назад
News18 Kerala
4,99 млн подписчиков
7 702 просмотра · 14 ч назад
Vistadome Coach Kerala: പശ്ചിമഘട്ട മലനിരകളുടെ വന്യമായ ഭംഗിയും പ്രകൃതിരമണീയമായ കാഴ്ചകളും അടുത്തറിഞ്ഞുകൊണ്ട് ഇനി സാഹസികമായ ഒരു ട്രെയിന്‍ യാത്ര നടത്താം. ചെങ്കോട്ട-പുനലൂര്‍-കൊല്ലം റെയില്‍ പാതയിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്കായി മധുര-ഗുരുവായൂര്‍-മധുര എക്സ്പ്രസില്‍ (ട്രെയിന്‍ നമ്പര്‍: 16327/16328) അത്യാധുനിക 'വിസ്റ്റാഡോം' കോച്ച് റെയില്‍വേ അനുവദിച്ചു.
Experience an adventurous train journey while exploring the wild beauty and scenic landscapes of the Western Ghats. For travellers on the Sengottai–Punalur–Kollam railway line, Indian Railways has approved a state-of-the-art Vistadome coach for the Madurai–Guruvayur–Madurai Express (Train Nos. 16327/16328).
#vistadome #vistadometrain #keralarailway #indianrailways #maduraiguruvayurexpress #maduraiguruvayurtrain #western ghats #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംന്യൂസ്
Follow Every Breaking Story LIVE
🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
Watch LIVE : • News18 Kerala 24x7 LIVE| വഖഫ് ബോർഡ് തർക്കത...
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
https://tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: /
Twitter: / news18kerala
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube