Перейти к содержимому

കേദാർനാഥും റിച്ചുകുട്ടനും മത്സരിച്ചു പാടുന്ന അടിപൊളി കരോൾഗാനം | KEDARNAD | RITHURAJ | ദൂതരന്നു പാടി

MARIAN MELODIES

0:00 / 0:00

കേദാർനാഥും റിച്ചുകുട്ടനും മത്സരിച്ചു പാടുന്ന അടിപൊളി കരോൾഗാനം | KEDARNAD | RITHURAJ | ദൂതരന്നു പാടി

71 752 просмотра · 1 г. назад
MARIAN MELODIES
37 тыс. подписчиков
71 752 просмотра · 1 г. назад
SONG : ദൂതരന്നു പാടി | DOODAR ANNU PAADI CHRISTMAS CAROL SONG 2024 Lyrics: Benny Paul Houston Music : Fr Ashok Kollamkudy MST Orchestration & Mixing : Pradeep Tom Singers: Kedarnad & Rithuraj (Richukuttan) Recording Studio: Daamini digital calicut, C Studio kannur. Video : Shijith Koduvally Editing : Robin Jose Language : Malayalam Production: Marian Melodies ( Whatsapp for Karaoke - Fr Ashok - 9619938327 ) Kalasadhana, Row House C - 74, Sector - 12, Kharghar, Navi Mumbai - 410210. Lyrics ദൂതരന്നു പാടി ഈശ്വരന്നു മഹത്വം സന്മനസ്സുള്ളോർക്കു സമാധാനം താളമേളത്തോടെ വാദ്യഘോഷത്തോടെ ഉണ്ണിഈശോ, നിന്നെ ഇന്നു വാഴ്ത്തീടാം അവിരാമം സ്തോത്രം പാടാം നന്മ പൂമെത്തയൊരുക്കാം . ഹൃത്തിൻ പുൽക്കൂട്ടിൽ ഉണ്ണി വാ വാ നീ വാ വാ നീ വാ വാ വാ വാ പരിലണഞ്ഞൊരു പാവനനേ, പരമോന്നത സുനുവേ , തണുവണങ്ങി നമിച്ചീടുമിവരിൽ കൃപ നീ തുകണമേ. മെല്ലെ തൂകും തൂമഞ്ഞു രാത്രിയിൽ മിന്നി മിന്നി തരാം തിളങ്ങവേ, സ്നേഹത്തിന് സന്ദേശമേകുവാൻ, സ്വർഗത്തിന് സൗഭാഗ്യമേകുവാൻ, മണ്ണിൽ നിൻ മക്കൾ തൻ കൂടെ വസിക്കാൻ താണിറങ്ങിവന്ന എന്റെ ഈശോ, എന്നുള്ളിൽ നീ വാ വാ വാ. കാറ്റും കടലും ആഴിതീരമാലയും മണ്ണും വിണ്ണും സൃഷ്ടപ്രപഞ്ചവും ഉണ്ണിക്കായ് പാടുന്നു ഗീതകം. ഉണ്ണിക്കിന്നേകുന്നു വന്ദനം. നിത്യം നിന്നിഷ്ടംപോൽ എന്നെ നയിക്കാൻ എന്നെ നിന്റെ സ്വന്തമാക്കാൻ നാഥാ, എന്നുള്ളിൽ നീ വാ വാ വാ Lyrics translitration Doodarannu Paadi Ishwarannu mahathvam Sanmanasullorkku samaadhaanam. Thalamelathode vaadhyaghoshathode Unnieesho, ninne innu vaazthidam. Aviramam sthothram paadaam Nanma pumethayorukkaam Hrithin pulkoottil Unni, va va, Ni va va Ni va va, Ni va va va va. Parilananjoru pavanane paramonnatha sunuve, Thanuvanangi namichidumivaril Kripanee thookaname. Melle Thookum Thoomanju raathriyil, Minni minni thaaram thilangave, Snehathin sandheshamekuvaan... Swargathin Saubhagyamekuvaan... Mannil nin makkal than koode vasikkaan Thanirangi vanna ende isho, Ennullil nee va va va... ( Parilananjoru... Kaattum kadalum aazhithiramalayum, Mannum vinnum srishtaprapanjavum Unnikkaai paadunnu geethakam Unnikkinnekunnu vandhanam. Nityam ninnishttampol enne nayikkaan Enne ninde swanthamaakkaan naadhaa, Ennullil nee va va va. ( Doodarannu... #Kedarnad #rithuraj #christmas_song_malayalam_2024 #carol_song_2024 #christmas_pattu #Christmas_carol_song_malayalam #christmas_video_song #Xmas_song_malayalam_2024 #Doodarannu_paadi #Fr_Ashok_Kollamkudy_MST #kids_christmas_carol_song #christmas_song_malayalam_new #christmas_song_malayalam_lyrics #christmas_song_malayalam_dance #christmas_song_malayalam_status #christmas_song_malayalam_film #christmas_song_malayalam_song #bethlehem_christmas_song_malayalam #christmas_songs_malayalam_carol #christmas_songs_malayalam_cartoon #christmas_songs_malayalam_choir #malayalam_christian_christmas_songs #christmas_father_song_malayalam #gloria_christmas_song_malayalam #christmas_karol_ganangal_malayalam #christmas_ganangal_malayalam #happy_christmas_songs_malayalam #christmas_dj_song_malayalam #christmas_songs_malayalam_latest #christmas_carol_song_malayalam #christmas_pappa_songs_malayalam #christmas_song_malayalam_super #christmas_song_malayalam_whatsapp_status #christmas_group_songs_malayalam #christmas_carols_songs_in_malayalam #christmas2024 #Christmas_Carol_2024 #Latest_Christmas_song #christmas2024remix #christmas2024 #Christmas_Choir_Song_Malayalam #Marian_Melodies #Unnisho #Full_Chorus_Carol_Song #emmanuel #Manju_peyyum_raavil #ravin_chelil #Latest_Christmas_song #New_Carol_song #Carol_song #Christmas #Christmas_songs #christian_devotioanl_songs #Marian_melodies #Gloria #Malayalam_christmas_song #malayalam_carol_Song #Beautiful_CHRISTMAS_Carol_Collection #We_Wish_You_A_Merry_Christmas #adipoli_Christmas_dance #thirupiravi_gaanangal #popular_christmas_songs_malayalam