Перейти к содержимому

വിപണിയിൽ ദീപാവലി വെടിക്കെട്ട്! | SENSEX RALLY | BULL RUN | Market Finale

MyFin TV

0:00 / 0:00

വിപണിയിൽ ദീപാവലി വെടിക്കെട്ട്! | SENSEX RALLY | BULL RUN | Market Finale

5 645 просмотров · 11 ч назад
MyFin TV
113 тыс. подписчиков
5 645 просмотров · 11 ч назад
വിപണിയിൽ ദീപാവലി വെടിക്കെട്ട്! | SENSEX RALLY | BULL RUN | Market Finale ഇന്ത്യൻ ഓഹരി വിപണിയിൽ ദീപാവലി റാലി തുടരുന്നു! ആഗോള വിപണികളിൽ AI ഓഹരികളിലെ വിൽപ്പന ശക്തമായപ്പോഴും ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ മികച്ച മുന്നേറ്റം നടത്തി. വെള്ളിയാഴ്ച Sensex 1,100 പോയിന്റ് വരെ ഉയർന്നപ്പോൾ Nifty 24,800 നിലവാരത്തിന് മുകളിലെത്തി. Mahindra & Mahindra, Titan, Infosys, HCL Tech, TCS, Bharti Airtel തുടങ്ങിയ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ആഗോള വിപണിയിലെ ഇടിവിനിടയിലും ഇന്ത്യൻ വിപണിക്ക് കരുത്തേകുന്നത് എന്താണ്? FII നിക്ഷേപം, കമ്പനികളുടെ Q2 ഫലങ്ങൾ, ആകർഷകമായ Valuation എന്നിവയുൾപ്പെടെ വിപണിയുടെ കുതിപ്പിന് പിന്നിലെ നാല് പ്രധാന ഘടകങ്ങൾ പരിശോധിക്കാം. അതേസമയം Midcap, Smallcap ഓഹരികളിലെ ഇടിവ് വിപണിയിൽ ആശങ്ക ഉയർത്തുന്നുണ്ട്. #StockMarket #Sensex #Nifty #FII #IndianStockMarket #DiwaliRally #AIselloff #MarketNews MyFin TV -India's First Ever Finance and Business Digital TV. If you are new to the channel, do not forget to SUBSCRIBE to continue watching videos on Business& Finance. Please like and share this video if you found it informative. Also, when you subscribe, do not forget to hit the BELL icon next to the subscribe button to receive notifications whenever a new video is published on our channel. » Join our Telegram Group for latest news updates : t.me/MyFinGlobalFinanceMedia » Follow MyFin TV on Facebook :  / myfintv   » Follow MyFin TV on Instagram:   / myfin_tv   » Follow MyFin TV on Twitter : https://x.com/myfin_tv » IOS : https://apps.apple.com/us/app/myfin-t... » ANDROID https://play.google.com/store/apps/de... . . . . Read Latest news on Business, Finance, Trading, Stock Market, Automobile, Lifestyle & Technology from Kerala, India and world 👉 https://www.myfinpoint.com/