Перейти к содержимому

PRIME DEBATE | "കോൺ​ഗ്രസും സിപിഎമ്മും വർ​ഗീയത കളിക്കുന്നു"; Joshy Mayyattil | Kochi Hijab Row | SDPI

News18 Kerala

0:00 / 0:00

PRIME DEBATE | "കോൺ​ഗ്രസും സിപിഎമ്മും വർ​ഗീയത കളിക്കുന്നു"; Joshy Mayyattil | Kochi Hijab Row | SDPI

113 096 просмотров · 1 г. назад
News18 Kerala
5,01 млн подписчиков
113 096 просмотров · 1 г. назад
PRIME DEBATE HD LIVE | Kochi Hijab Row : കൊച്ചി പളളുരുത്തി സെന്ന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിദ്യാഭ്യാസ ‍‍‍ഡെപ്യൂട്ടി ഡയറക്ടർ ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നല്‍കും. കോടതി നിർദേശത്തിന് പിന്നാലെ സ്കൂളിന് പൊലീസ് സുരക്ഷ ഏര്‌പ്പെടുത്തി. ജനപ്രതിനിധികൾ അടക്കം വിഷയത്തിൽ ഇടപെട്ടു.. കെ ബാബു എംഎൽഎ സ്കൂൾ അധികാരികളുമായി സംസാരിച്ചു.. ഇതിനിടെ സർക്കാരിനെതിരെ ആരോപണവുമായി സ്കൂൾ പിടിഎ പ്രസിഡന്ന്റ് രംഗത്തെത്തി. ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ സ്കൂളിൽ പഠിപ്പിക്കാൻ സര്‍ക്കാരിൽ നിന്ന് സമ്മർദം ഉണ്ടെന്നാണ് പിടിഎ യുടെ ആരോപണം. In the hijab controversy at St. Rita’s School in Palluruthy, Kochi, the Deputy Director of Education will submit a report to the minister today. Following the court’s directive, police protection has been provided to the school. Public representatives have also intervened in the matter — MLA K. Babu held discussions with the school authorities. Meanwhile, the school PTA president has come forward with allegations against the government, claiming that there was pressure from the government to allow the student wearing a hijab to attend classes. #kochischool #hijabrow #keralastudent #studentrights #stritasschool #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: https://tinyurl.com/y2b33eow Follow Us On: ----------------------------- Facebook:   / news18kerala   Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube