Перейти к содержимому

Prime Debate | പാറ്റകൾ കേരളത്തിൽ | CJP Kochi SIR Protest | Abhijeet Dipke Kerala | Prakash Raj

News18 Kerala

0:00 / 0:00

Prime Debate | പാറ്റകൾ കേരളത്തിൽ | CJP Kochi SIR Protest | Abhijeet Dipke Kerala | Prakash Raj

15 908 просмотров · 3 ч назад
News18 Kerala
5,01 млн подписчиков
15 908 просмотров · 3 ч назад
Prime Debate  | CJP Kochi Protest: ജന്ദർമന്തർ അറ്റ് കൊച്ചി പരിപാടി ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് മറൈൻ ഡ്രൈവിലാണ് പരിപാടി. ജനാധിപത്യം സംരക്ഷിക്കാനും വോട്ടവകാശം നിലനിർത്താനും രാജ്യത്താകെ നടക്കുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിജെപി നേതാവ് അഭിജിത് ദീപ്കെ നടൻ പ്രകാശ് രാജ് എന്നിവർ പങ്കെടുക്കും. എഐഎസ്എഫ് പ്രസിഡന്റ് വി രാജ് ദേവാംങ്ങ് എസ്എഫ് ഐ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ശിൽപാ സുരേന്ദ്രൻ ഐസ ജോയിന്റ് സെക്രട്ടറി ഡാനിഷ് അലി എൻഎസ് യു ജനറൽ സെക്രട്ടറി ജയൻ ജേക്കബ്സൺ എംഎസ്എഫ് അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് സജു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകും.  The Jantar Mantar at Kochi event will be held today at 3 PM at Marine Drive. The programme is being organised in solidarity with the nationwide protests aimed at protecting democracy and safeguarding voting rights. #jantarmantaratkochi #antisir #sir #prakashraj #abhijeetdipke #kochicjpprotest #kochi #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews #മലയാളംന്യൂസ് Follow Every Breaking Story LIVE 🔴 Watch News18 LIVE 24x7: https://youtube.com/live/7Y-MMzEcjeA About the Channel: -------------------------------------------- News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.  ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates:  https://tinyurl.com/y2b33eow https://youtube.com/live/7Y-MMzEcjeA Follow Us On: ----------------------------- Facebook:   /     Twitter:   / news18kerala   Website: https://bit.ly/3iMbT9r News18 Mobile App - https://onelink.to/desc-youtube