ഇന്ന് നടക്കുന്നത് നാർക്കോട്ടിക് ടെററിസം
Chapter4
0:00 / 0:00
ഇന്ന് നടക്കുന്നത് നാർക്കോട്ടിക് ടെററിസം
1 217 просмотров · 1 дн. назад
Chapter4
14,8 тыс. подписчиков
1 217 просмотров · 1 дн. назад
അസിസ് കാരിയോട്ട് ....പോലീസ് സേനയിൽ നിന്ന് വിരമിച്ചു 2 വർഷം കഴിയുന്നു ...സർവീസിൽ ഉണ്ടായിരുന്ന കാലം അസിസ് നടന്ന വഴികൾ ആരെയും ഞെട്ടിക്കുന്നതാണ് ... രാസ ലഹരി പിടി മുറുക്കുന്ന ഈ കാലത്ത് ആദ്യത്തെ MDMA കേസ് പിടിക്കുന്നത് അസിസ് ഉൾപ്പെട്ട സംഘമാണ് ...ചേലേമ്പ്ര ബാങ്ക് കവർച്ച ... കഞ്ചാവ് മാഫിയയെ തേടി ഉത്തരേന്ത്യയിൽ നടത്തിയ യാത്രകൾ അങ്ങിനെ നിരവധി കഥകൾ അസിസിനു പറയാനുണ്ട്. പി വി സന്ദീപുമായി നടത്തിയ അഭിമുഖ സംഭാഷണം.