@kodancherrynews Kodancherry News - കോടഞ്ചേരി തിരുനാൾ-പ്രധാന ഭാഗങ്ങൾ.
Kodancherry News
0:00 / 0:00
@kodancherrynews Kodancherry News - കോടഞ്ചേരി തിരുനാൾ-പ്രധാന ഭാഗങ്ങൾ.
3 191 просмотр · 3 г. назад
Kodancherry News
4,31 тыс. подписчиков
3 191 просмотр · 3 г. назад
2023 ജനുവരി 24,25 തീയതികളിൽ കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ നടന്ന ഇടവക തിരുനാളിന്റെ പ്രധാന ഭാഗങ്ങൾ
കോടഞ്ചേരി ന്യൂസ് നിങ്ങളിലേക്ക് എത്തിക്കുന്നു.
വീഡിയോ കോടഞ്ചേരി ന്യൂസ് യൂട്യൂബ് ചാനലിൽ കാണാം
കോടഞ്ചേരിയിലെ തിരുനാളിന് എത്തിച്ചേരാൻ സാധിക്കാത്തവർക്കും, വീണ്ടും കണ്ടു ഓർമ്മ പുതുക്കണമെന്ന് ആഗ്രഹമുള്ളവർക്കുംവേണ്ടി തിരുനാൾ ദിവസങ്ങളിലെ പ്രസക്തഭാഗങ്ങൾ ഉൾക്കൊള്ളിച്ചാണ് വീഡിയോ നിങ്ങളിലേക്ക് എത്തിക്കുന്നത്.
അഭിപ്രായങ്ങൾ അറിയിക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്ത് വെച്ചാൽ ഇനിയുള്ള വീഡിയോകളും നിങ്ങൾക്ക് കാണാവുന്നതാണ്.
*** ***** *** ***** *** *****
കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.:
https://chat.whatsapp.com/FFbKduY0kk9...
ഫേസ്ബുക് പേജ് :
/ kodancherrynews
വെബ് സൈറ്റ്:
www.kodancherry.com
യൂട്യൂബ് ചാനൽ :
/ @kodancherrynews