Перейти к содержимому

Kodancherry News- Christmas night at Kodancherry. ആഘോഷരാവൊരുക്കി കോടഞ്ചേരിയിൽ ക്രിസ്തുമസ് ആഘോഷം

Kodancherry News

0:00 / 0:00

Kodancherry News- Christmas night at Kodancherry. ആഘോഷരാവൊരുക്കി കോടഞ്ചേരിയിൽ ക്രിസ്തുമസ് ആഘോഷം

1 465 просмотров · 3 г. назад
Kodancherry News
4,31 тыс. подписчиков
1 465 просмотров · 3 г. назад
ആഘോഷരാവൊരുക്കി കോടഞ്ചേരിയിൽ ക്രിസ്തുമസ് ആഘോഷം പള്ളിയിൽ ഇന്ന് നടന്ന ചടങ്ങുകളുടെ ദൃശ്യങ്ങൾ കോടഞ്ചേരി ന്യൂസ് യൂട്യൂബ് ചാനലിൽ കാണാം. കോടഞ്ചേരി : ആഘോഷരാവൊരുക്കി കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ ക്രിസ്തുമസ് ആചരിച്ചു. രക്ഷകന്റെ വരവറിയിച്ചു കൊണ്ട് വൈകിട്ട് 6.30 മുതൽ ഇടവകയിലെ ഓരോ വാർഡിലും കരോൾ നടത്തി. പുലർച്ചെ 12 മണിയോടെ ദേവാലയത്തിൽ തിരുകർമ്മങ്ങൾ ആരംഭിച്ചു. വലിയതോതിലുള്ള ജനപങ്കാളിത്തമാണ് തിരുപ്പിറവിയുടെ കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കുവാനായി എത്തിച്ചേർന്നത്. വി. കുർബാന, പ്രദക്ഷിണം, തിരുപ്പിറവി, വചന സന്ദേശം, കെ സി വൈ എം അംഗങ്ങളുടെ ഡാൻസ്, പാട്ട് എന്നിവക്കൊണ്ട് തീർത്തും ആഘോഷരാവ് സമ്മാനിച്ചുകൊണ്ട് 2.30 ഓടുകൂടി കർമ്മങ്ങൾ അവസാനിച്ചു. പള്ളിയിൽ ഇന്ന് നടന്ന ചടങ്ങുകളുടെ ദൃശ്യങ്ങൾ കോടഞ്ചേരി ന്യൂസ് യൂട്യൂബ് ചാനലിൽ കാണാം. എല്ലാവർക്കും ക്രിസ്തുമസ് മംഗളങ്ങൾ നേരുന്നു.. www.kodancherry.com & Kodancherry News The first online News Channel in Kodancherry. *** ***** *** ***** *** ***** കോടഞ്ചേരിയിലെ യഥാർത്ഥ വാർത്തകളും വിവരങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തുവാൻ കോടഞ്ചേരി ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവൂ.: https://chat.whatsapp.com/B7Xsh4je1G1... ഫേസ്‌ബുക് പേജ് :   / kodancherrynews   വെബ് സൈറ്റ്: www.kodancherry.com യൂട്യൂബ് ചാനൽ :    / @kodancherrynews