NADAN PATTU/VEGAM NADAKKEDA KALE/നാടൻപാട്ട് :വേഗം നടക്കെടാ കാളെ/#https://youtu.be/2sEBimpUvPo
Pazhamapazhama
0:00 / 0:00
NADAN PATTU/VEGAM NADAKKEDA KALE/നാടൻപാട്ട് :വേഗം നടക്കെടാ കാളെ/#https://youtu.be/2sEBimpUvPo
459 761 просмотр · 16 л. назад
Pazhamapazhama
39,2 тыс. подписчиков
459 761 просмотр · 16 л. назад
#Pazhamapazhama/കേരളത്തിൻറെ സുന്ദരമായ ഗ്രാമ്യകാഴ്ചകൾ മനോഹരമായ ഒരു തനി നാടൻപാട്ടിലൂടെ.
ONCE FARMING WAS OUR SOUL.HOW NOSTALGIC ARE THOSE MEMORIES! THIS FOLK VIDEO IS SUBMITTED TO THE YOUNGEST WHO DIDN'T HAVE THE DIRECT EXPERIENCE OF THE PAST.THIS ALBUM IS DIRECTED BY TPC
LYRICS OF THIS SONG IN MALAYALAM
ലോയേലോ ലോയമ ലേലോ ലോയെ ലോയെ ലോയേലോ
ലോയേലോ ലോയമ ലേലോ ലോയെ ലോയെ ലോയേലോ ( 2 )
വേഗം നടക്കെട കാള കുഞ്ഞൻ കാളെ മണിക്കാളെ
ചേർന്നു നടക്കെട കാള കുട്ടൻ കാളെ മണിക്കാളെ ( 2 )
ചേർന്നു നടക്കേണ്ണ്ട് വെള്ള കൊറ്റി കൂട്ടങ്ങള്‍
കൊത്തി പെറുക്കുണുണ്ട് കണ്ണാച്യുട്ട്യോളെ ( 2 )
ലോയേലോ ലോയമ ലേലോ ലോയെ ലോയെ ലോയേലോ
ലോയേലോ ലോയമ ലേലോ ലോയെ ലോയെ ലോയേലോ ( 2 )
പാറിപ്പറക്കണ്ണ്ട് ആനത്തുമ്പി മാനത്ത്
മോങ്ങാനിരിക്കു വരമ്പത്ത് പൊക്രാൻ തവള വരമ്പത്ത് ( 2 )
മണ്ണ് മാന്തി കൂട്ടുണ്ണ്ട് കുഞ്ഞൻ ഞണ്ടു വരമ്പത്ത്
പുഞ്ച ഞാറു പറിക്കുണ്ണ്ട് നങ്ങേല്യമ്മായി ( 2 )
ലോയേലോ ലോയമ ലേലോ ലോയെ ലോയെ ലോയേലോ
ലോയേലോ ലോയമ ലേലോ ലോയെ ലോയെ ലോയേലോ ( 2 )
ഉച്ച വെയില് മൂക്കുന്നുണ്ട് പച്ച പുല്ല് തീരുന്നുണ്ട
വേഗം നടക്കെട കാളെ തിരിര്യോടൻ കാളെ ( 2 )
സൂര്യൻ കടലിത്താണു നേരം ഇരുട്ടി കാളെ
വേഗം നടക്കെട കാളെ കരിമ്പൻ കാളെ ( 2 )
ലോയേലോ ലോയമ ലേലോ ലോയെ ലോയെ ലോയേലോ
ലോയേലോ ലോയമ ലേലോ ലോയെ ലോയെ ലോയേലോ ( 2 )
പൂരത്തിന് കോളുമുണ്ട് പൂതി തീരാൻ കള്ളുമുണ്ട്
നക്കി കൂട്ടാൻ ഉപ്പിലിട്ട മാങ്ങാച്ചാറുണ്ട് ( 2 )
പൂരത്തിന് കോളുമുണ്ട് പൂതി തീരാൻ കള്ളുമുണ്ട്
നക്കി കൂട്ടാൻ ഉപ്പിലിട്ട മാങ്ങാച്ചാറുണ്ട് ( 2 )
ലോയേലോ ലോയമ ലേലോ ലോയെ ലോയെ ലോയേലോ
ലോയേലോ ലോയമ ലേലോ ലോയെ ലോയെ ലോയേലോ ( 2 )