സ്മാര്‍ട്ട് ഫോണ്‍ വിലക്കയറ്റത്തിന്റെ കാരണങ്ങള്‍, വാങ്ങുന്നവര്‍ ചോദിക്കേണ്ട മൂന്നു പ്രധാന ചോദ്യങ്ങള്‍
DhanamOnline
0:00 / 0:00
സ്മാര്‍ട്ട് ഫോണ്‍ വിലക്കയറ്റത്തിന്റെ കാരണങ്ങള്‍, വാങ്ങുന്നവര്‍ ചോദിക്കേണ്ട മൂന്നു പ്രധാന ചോദ്യങ്ങള്‍
7 738 просмотров · 7 дн. назад
DhanamOnline
114 тыс. подписчиков
7 738 просмотров · 7 дн. назад
2026ന്റെ ആദ്യപകുതിയില്‍ ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണുകളുടെ വില ഉയര്‍ന്നത് ശരാശരി 16 ശതമാനം. ഇപ്പോഴും കയറുകയാണ് വില. ഇതിനു പിന്നിലെ കാരണങ്ങള്‍, അധികം മുടക്കുന്ന പണത്തിന് ഉപയോക്താവിന് ലഭിക്കുന്ന മൂല്യം, പോംവഴികള്‍ എന്നിവയാണ് ഈ വീഡിയോയില്‍ പരിശോധിക്കുന്നത്.
ഈ വീഡിയോയില്‍:
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ മാറ്റങ്ങള്‍
വിലക്കയറ്റത്തിന്റെ കാരണങ്ങള്‍: മെമ്മറി ചെലവ്, എഐ ഡാറ്റാ സെന്റര്‍ ആവശ്യകത, രൂപയുടെ ദൗര്‍ബല്യം
ഫോണ്‍ തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ട ഘടകങ്ങള്‍: ക്യാമറ, സ്റ്റോറേജ്, ബാറ്ററി, സുരക്ഷാ അപ്‌ഡേറ്റുകള്‍
20,000 രൂപയുടെയും 40,000 രൂപയുടെയും ഫോണുകളുടെ വാര്‍ഷിക ചെലവ്
ഇ.എം.ഐ, ഓഫറുകള്‍ എന്നിവയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഫോണ്‍ വാങ്ങും മുന്‍പ് ചോദിക്കേണ്ട മൂന്നു ചോദ്യങ്ങള്‍
#DhanamOnline #SmartphonePrices #SmartphoneBuyingGuide #BudgetSmartphones #PremiumSmartphones #SmartphoneUpgrade #ValueForMoney #TechMalayalam
Visit https://www.dhanamonline.com/ for business news, features and regular updates on happenings in the corporate world
Started in 1987 as Kerala’s first business magazine, Dhanam is now a new-age media company that offers a wide range of products across print, digital and events.
DhanamOnline is Kerala’s most authoritative business and investment news website with a global reach. A daily source of information and inspiration at your fingertips in the form of articles, podcasts, videos and more.
With a positive and ‘beyond the ordinary’ perspective, Dhanam plays a key role in developing Kerala’s business landscape, building enterprises and brands.
Follow us on:
Facebook: / dhanamonline
Instagram: / dhanam_online
WhatsApp Channel: https://rb.gy/qhuwyo
Threads: https://www.threads.net/@dhanam_online
Twitter: / dhanamonline
YouTube: / @dhanam_online
Telegram: https://t.me/dhanamonline/