'അയ്യർ ദ ഗ്രേറ്റ്' | ഇടിവെട്ടിയ ഒരാളുടെ യഥാർത്ഥ കഥയിൽ നിന്ന് ഭദ്രൻ സൃഷ്ടിച്ച മാസ്റ്റർപീസ്
Hittukalude Kadha
0:00 / 0:00
'അയ്യർ ദ ഗ്രേറ്റ്' | ഇടിവെട്ടിയ ഒരാളുടെ യഥാർത്ഥ കഥയിൽ നിന്ന് ഭദ്രൻ സൃഷ്ടിച്ച മാസ്റ്റർപീസ്
19 726 просмотров · 2 мес. назад
Hittukalude Kadha
8,25 тыс. подписчиков
19 726 просмотров · 2 мес. назад
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ സൈക്കോളജിക്കൽ ത്രില്ലറുകളിലൊന്നായ "അയ്യർ ദ ഗ്രേറ്റ്" എങ്ങനെയാണ് പിറന്നത്?
മധുരയിലെ ഒരു സാധാരണ സൈക്കിൾ കടക്കാരന് ഇടിവെട്ടിയതിന് ശേഷം ലഭിച്ച വിചിത്രമായ ആറാം ഇന്ദ്രിയം, അദ്ദേഹം നടത്തിയ പ്രവചനങ്ങൾ, ന്യൂറോളജിസ്റ്റ് പറഞ്ഞ യഥാർത്ഥ സംഭവം, സംവിധായകൻ ഭദ്രന്റെ സ്വപ്നം, മൈത്രി എന്ന തത്തയുടെ ജനനം, ചിത്രീകരണത്തിനിടയിലെ അപകടങ്ങൾ, അന്നത്തെ മലയാള സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ഗ്രാഫിക്സ്, റിലീസിന് ശേഷമുള്ള വിവാദങ്ങൾ, ഒടുവിൽ 100 ദിവസത്തെ വിജയയാത്ര...
'അയ്യർ ദ ഗ്രേറ്റ്' എന്ന ക്ലാസിക് സിനിമയ്ക്ക് പിന്നിലെ മുഴുവൻ അറിയപ്പെടാത്ത കഥയാണ് ഈ വീഡിയോയിൽ.
______________________________________
Credits
Host & Story teller: Riju B. Sarajan
Script: Beena Renjini
Editing: Chandrunath S
Vision Pilot: Siva Thampi Mini
Production: / 4thwall_studiospace
Contact Us on Instagram: / hittukaludekadha
Contact Us on Facebook: / 19pokyxnwh
_________________________________________
00:00 Highlights
00:47 Producer Cried After Seeing “Iyer the Great” Preview!
01:42 The Shelved Mammootty Project Before “Iyer the Great”
02:08 The Real-Life Incident That Inspired the Story
03:28 “The Reader’s Digest” Story Connection
04:32 A Dream That Created Mammootty’s Character
05:11 Who is “Mythri”? The Emotional Story Behind
05:35 Pitching the Idea to Actor Ratheesh
06:35 How the Plot & Sixth Sense Concept Evolved?
07:12 Ratheesh’s Shocking Advance: A Gold Coin!
07:25 Why Only Mammootty Could Play Soorya Narayana Iyer?
07:42 Bringing Producer R. Mohan Onboard
07:51 Hiring Malayattoor Ramakrishnan for the Script
08:00 Assembling the Iconic Star Cast & Crew
08:17 Bringing 1980s Computer Graphics to Malayalam Cinema
08:48 The Script Disaster & Emergency Rewrites
09:50 Shooting Locations & Production
09:53 Near-Death Accidents & Bad Omens on Set
10:48 Heated Conflict Between Bhadran & Ratheesh
11:16 Creating the Iconic Soundtrack
11:26 Sudden Change in Cinematographer
11:35 Bhadran’s Genius VFX Hack in 1990
11:59 Bringing In Special Effects Experts
12:06 Salvador Dalí’s Art & Visualizing Hallucinations
13:23 Recreating the Peruman Train Disaster with Miniatures
14:00 Slow Box Office Start to Massive Blockbuster
14:22 History Created at Chennai Safire Theatre
14:28 Ratheesh’s Emotional Apology to Bhadran
14:52 The Major Title Controversy & Attacks in Tamil Nadu
15:15 How Director Bhadran Resolved the Dispute?
15:34 National Award for Best Editing
🎬 ഈ വീഡിയോ ഇഷ്ടമായാൽ Like ചെയ്യാനും Share ചെയ്യാനും Channel Subscribe ചെയ്യാനും മറക്കരുത്.
#Mammootty #IyerTheGreat #Bhadran #MalayalamCinema #SixthSense #PsychologicalThriller