Перейти к содержимому

Battle of Al Damsa | ചാരമായ ദോഹയിൽ നിന്ന് ഖത്തർ ജനിച്ച കഥ! | Qatar Bahrain 1867

World Files | Nizam Nazeer

0:00 / 0:00

Battle of Al Damsa | ചാരമായ ദോഹയിൽ നിന്ന് ഖത്തർ ജനിച്ച കഥ! | Qatar Bahrain 1867

11 893 просмотра · 2 дн. назад
World Files | Nizam Nazeer
18,7 тыс. подписчиков
11 893 просмотра · 2 дн. назад
ഖത്തർ എന്ന രാജ്യം പിറന്നതിന് പിന്നിൽ കടൽ ചോരക്കടലായ ഒരു ഭീകര യുദ്ധമുണ്ടായിരുന്നു! 2017-ൽ ഗൾഫ് രാജ്യങ്ങൾ ഖത്തറിനെ ഉപരോധിച്ചപ്പോൾ ലോകം കരുതിയത് ചരിത്രത്തിൽ ആദ്യമായിട്ടാണ് അയൽരാജ്യങ്ങൾ ചേർന്ന് ഖത്തറിനെ വളയുന്നത് എന്നാണ്. എന്നാൽ 150 വർഷങ്ങൾക്ക് മുൻപ്, 1867-ൽ ബഹ്റൈനും അബുദാബിയും ചേർന്ന് ഇന്ന് നമ്മൾ കാണുന്ന ദോഹ എന്ന നഗരത്തെ ഭൂപടത്തിൽ നിന്ന് തന്നെ തുടച്ചുനീക്കിയിരുന്നു. ആ തകർച്ചയിൽ നിന്ന് ഖത്തറിലെ ഗോത്രങ്ങൾ എങ്ങനെ തിരിച്ചടിച്ചു? എന്താണ് 1868-ലെ ദംസ യുദ്ധം (Battle of Damsa)? കപ്പലുകൾ പരസ്പരം ഇരുമ്പുകൊളുത്തിട്ട് പൂട്ടി, ആയിരത്തോളം മനുഷ്യർ നടുക്കടലിൽ വെട്ടിമരിച്ച ആ ഭീകരമായ പോരാട്ടമാണ് സത്യത്തിൽ ഇന്നത്തെ സ്വതന്ത്ര ഖത്തറിന് ജന്മം നൽകിയത്. ചതിയിലൂടെ തടവിലാക്കപ്പെട്ട ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് അൽ താനിയുടെ മോചനവും, ബ്രിട്ടീഷ് ഇടപെടലും, ഖത്തറിന്റെ ചരിത്രം മാറ്റിയെഴുതിയ രഹസ്യങ്ങളും ഈ വീഡിയോയിൽ വിശദമായി പരിശോധിക്കുന്നു. 📩 Business & Promotions: admin.nizamnazeer@gmail.com 📱 Instagram:   / nizam_nazeer_     / byzamco   🎬 More from Nizam Nazeer: Explained Files -    / @explainedfilesnizamnazeer   Nizam Nazeer -    / @nizamnazeerr   Dark Files -    / @darkfilesmalayalam   Qatar history Malayalam Battle of Damsa Qatar Bahrain war 1868 Sheikh Jassim bin Mohammed Al Thani How was modern Qatar founded Malayalam Destruction of Doha 1867 history Qatar Abu Dhabi war Malayalam Battle of al damsa naval clash