Nakshathra Kannulla | Padmavyooham | Sreekumaran Thampi | MK Arjunan | KJ Yesudas | Central Talkies
Central Talkies
0:00 / 0:00
Nakshathra Kannulla | Padmavyooham | Sreekumaran Thampi | MK Arjunan | KJ Yesudas | Central Talkies
16 555 просмотров · 3 г. назад
Central Talkies
468 тыс. подписчиков
16 555 просмотров · 3 г. назад
#NakshathraKannullaSundhariPenne #Padmavyooham
#SreekumaranThampi #MKArjunan #KJYesudas #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
Movie : Padmavyooham (1973)
Movie Director : Sasikumar
Lyrics : Sreekumaran Thampi
Music : MK Arjunan
Singer : KJ Yesudas
നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ...
നാടൻ പൈങ്കിളിപ്പെണ്ണെ
കണ്ടൽ നല്ല കലാകാരി എന്റെ
കരളിൽ നീയൊരു കാന്താരി
കരളിൽ നീയൊരു കാന്താരി
കാന്താരി കാന്താരി (നക്ഷത്രക്കണ്ണുള്ള)
പായിപ്പാട്ടാറ്റിലെ ചതയം കളിക്കെന്റെ
ചുരുളനുമായി ഞാൻ വന്നപ്പോൾ
കരയിൽ കസവുള്ള കവിണിയണിഞ്ഞു നീ
കണ്ണിൽ നയമ്പുമായ് നിന്നിരുന്നു
ഓളത്തിൽ തോണി ചരിഞ്ഞപ്പോൾ
നിന്റെ നീലക്കൺ തുഴയെന്റെ തോഴിയായ്
(ഓളത്തിൽ.....)
(നക്ഷത്രക്കണ്ണുള്ള)
പുതിയകാവിൽപോയ് കുറുബാന കണ്ടു ഞാൻ
പുതുമഴക്കാറ്റിൽ മടങ്ങുമ്പോൾ
കുരിശിൻ തൊട്ടിയിൽ നിഴലുപോലോമന
കുസൃതിച്ചിരിയുമായ് നിന്നിരുന്നു
മഴയിലെൻ മേനി നനഞ്ഞപ്പോൾ ..നിന്റെ
മന്ദസ്മിതമന്റെ പൊൻകുടയായ് (മഴയിൽ....)
(നക്ഷത്രക്കണ്ണുള്ള)
Welcome to CENTRAL TALKIES YouTube Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ